കെമിക്കൽ അടങ്ങിയ ബ്ലീച്ചിങ് ഇല്ലാതെ മുഖം തിളങ്ങാൻ കിടിലൻ വഴി… | For Glowing Skin
നിത്യജീവിതത്തിൽ സൗന്ദര്യസംരക്ഷണത്തിന് ഇന്ന് ഒത്തിരി പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ ചർമ്മത്തിന് ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട് അതിലെ സൂര്യതാപം ഏറ്റുണ്ടാകുന്ന കരിവാളിപ്പ് കരിമംഗലം കറുത്ത കുത്തുകൾ കറുത്ത പാടുകൾ എന്നിവയെല്ലാം നമ്മുടെ മുഖസൗന്ദര്യത്തിന്റെ മുഖസൗന്ദര്യത്തെ പ്രതിസന്ധിയിൽ ആക്കുന്ന വെല്ലുവിളികൾ തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിലെ ലഭ്യമാകുന്ന കൃത്രിമ സൗന്ദര്യവർദ്ധകവസ്തുക്കൾ ആണ് ഉപയോഗിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള സൗന്ദര്യവർധക. വസ്തുക്കൾ ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് വാസ്തവം. … Read more