അമ്മയെ വൃദ്ധസദനത്തിൽ കൊണ്ട് വിട്ടു എന്നാൽ ഈ മകനെ പിന്നീട് സംഭവിച്ചത്.
ഇന്നത്തെ സമൂഹത്തിൽ വൃദ്ധരായ മാതാപിതാക്കളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്ന യുവതലമുറയാണ് നമുക്ക് കാണാൻ സാധിക്കുന്നത് അവർ മനസ്സിലാക്കാതെ പോകുന്ന ഒരു സത്യം എന്നത് അവരുടെ ജീവിതത്തിലും ഇത്തരത്തിലുള്ള സന്ദർഭങ്ങൾ ഉണ്ടാകാൻ കാരണമാകും എന്നത് അവർ മനസ്സിലാക്കാതെ പോകുന്നത്. ജീവിതത്തിൽ തങ്ങൾക്കും ഇത്തരം ജീവിതസാഹചര്യങ്ങളിലൂടെ അതായത് വാർദ്ധക്യത്തിലൂടെ കടന്നുപോകും . എന്ന കാര്യം പലരും മനസ്സിലാക്കാതെ പ്രവർത്തിക്കുകയും സ്വന്തം താല്പര്യങ്ങൾക്കും സ്വാർത്ഥതയ്ക്ക് വേണ്ടി വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുകയും ചെയ്യുന്നവർ വളരെയധികം ആണ് അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിൽ … Read more