സ്ത്രീധനത്തിന് വേണ്ടി ഈ യുവാവ് ചെയ്തത് കണ്ടോ..
ഇന്നത്തെ സമൂഹത്തിൽ സ്ത്രീകളെക്കാൾ വളരെയധികം വിലമതിക്കുന്ന ഒന്നുതന്നെയായിരിക്കും സ്ത്രീധനം എന്നത് അങ്ങനെയാണ് ഇന്നത്തെ സമൂഹം പോയിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളെക്കാൾ പ്രാധാന്യം അറിയിക്കുന്ന സ്ത്രീധനംഎന്ന സമ്പ്രദായം ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെയധികം കാണാൻ സാധിക്കുന്നുണ്ട് അതിന്റെ പേരിൽ ഉത്തര പെൺകുട്ടികളുടെ ജീവിതം തന്നെ നഷ്ടപ്പെടുന്നതും അതുപോലെ ജീവിതം തന്നെ നഷ്ടപ്പെടുന്നതും ആത്മഹത്യ ചെയ്യുന്നവരും ഒട്ടും കുറവില്ലാതെ. ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്. യഥാർത്ഥത്തിൽ പെൺകുട്ടികളെ സ്ത്രീധനത്തിന്റെ പേരിൽ ചൂഷണം ചെയ്യുന്നവരും ഇന്ന് വളരെയധികം തന്നെ ഉണ്ട് എന്ന് തന്നെ പറയാൻ … Read more