നമ്മുടെ ജീവിതത്തിൽ നമ്മൾ പലതരം പ്രതിസന്ധികളിലൂടെ പ്രശ്നങ്ങളിലൂടെയും കടന്നുവന്നവരാകണം .ആ സമയങ്ങളിൽ നമ്മുടെ സഹായിക്കുന്നതിന് നമുക്ക് ആശ്വാസം പകരുന്നതിനും ഒത്തിരി ആളുകൾ ചിലപ്പോൾ നമ്മുടെ ചുറ്റുമുണ്ടാകും. നമുക്ക് എന്തെങ്കിലും നല്ല സാഹചര്യങ്ങൾ വരുമ്പോൾ അവരെ മറക്കാതിരിക്കുകയും അവർക്ക് ഒരു ആശ്വാസം നൽകുകയും ചെയ്യുന്നത് അവർ ചെയ്തു തന്ന ഉപകാരങ്ങൾക്കു ഒരു നന്മ തന്നെയായിരിക്കും.
ഇത്തരം കാര്യങ്ങൾ ഒരിക്കലും മറക്കരുത് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഇവൾ ഇതെവിടെ പോയി കിടക്കുന്നു ആരോ പുറത്തു കിടന്ന ബെല്ലടിക്കുന്നു എത്ര നേരമായി അവൾക്കൊരു വാതിൽ തുറന്നു മനസ്സമാധാനമായിട്ട് ഉറങ്ങുവാൻ പോലും സമ്മതിക്കില്ല.
രാത്രിയിൽ വന്നത് വൈകിയാണ് ബിസിനസ് ആവശ്യത്തിനു പുറത്തു പോയതായിരുന്നു നാട്ടിലും പുറത്തുമായി പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നതും ഞാനും അനിയനും കൂടിയാണ് അനിയത്തി കെട്ടിയോനോടൊപ്പം വിദേശത്ത് കഴിയുന്നു. നിന്നും ഉറക്കെ വിളിച്ചു ആരാ പുറത്തുവന്നിരിക്കുന്നത് എന്ന് നോക്കിക്കേ? ബെല്ലടിച്ചത് കേട്ടു ഒന്നുമില്ല ചേട്ടാ ആരും സഹായം ചോദിച്ചു വന്നതാണ് പണിയൊന്നുമില്ലേ അവരോട് നിൽക്കുവാൻ പറ ആ മാറ്റിവെച്ചിരിക്കുന്ന പൈസയിൽ കുറച്ച് അവർക്ക് എടുത്തു കൊടുക്ക് ഞാനിതാ വരുന്നു.
ചേട്ടൻ ഇത് ഇന്നലെ കേടാണ് കള്ളക്കൂട്ടങ്ങൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട് അതിൽ ആരെങ്കിലും ആകും. ഇവിടെ അങ്ങനെ ഒരു ദാന ഉണ്ടെന്നറിഞ്ഞ് വന്നതാകും വീണ്ടും പിറകുറുക്കാൻ തുടങ്ങി എനിക്ക് നല്ല ദേഷ്യം വന്നു ഇതിപ്പോൾ ഭർത്താവിന് വഴിയെന്നും പറഞ്ഞ് ഒരെണ്ണം പൈസ ഒന്നും വെറുതെ കയ്യിലിരിക്കുന്ന വാങ്ങി വെച്ചാൽ എനിക്ക് മസാല ഒന്നും വേണ്ട ആവശ്യത്തിന് നമ്മൾ തന്നെ ഉണ്ടാക്കുന്നില്ല.