ഈ വീടിനെ വീട് എന്ന് പദം പോരായ്മയായി തോന്നും കാരണം അറിയാമോ…

ഇന്നത്തെ കടത്തി ഇങ്ങനെയൊരു വീട് എന്നത് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒരു കാര്യമാണ് 178 മുറികളും 257 ബാത്റൂം എല്ലാം നിർമ്മിച്ചിരിക്കുന്നത് സ്വർണത്തിലാണ്. സാധാരണക്കാർക്ക് ഈ വീടിനെ കുറിച്ച് പറയാനുണ്ടാവുക എന്നത് ആ ഒരു അത്ഭുതം എന്ന് തന്നെയായിരിക്കും.ഈ വീട് നിർമ്മിച്ചിരിക്കുന്നത് സ്വർണത്തിലാണെന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരും ഞെട്ടിപ്പോകുന്നതായിരിക്കും.

   

അദ്ധ്യാഡംബരത്തിന് ഒരു അവസാനമാക്കുണ്ടെങ്കിൽ അത് ഇതാണ് എന്ന് വിശേഷണങ്ങൾ എന്നതാണ് ഇവിടെ ഈ വീടിനെക്കുറിച്ച് പറയാൻ സാധിക്കുക സ്വർണം കൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വീടായ ഭ്രൂണിൽ രാജാവിന്റെ ഭവനത്തിന്റെ വിശേഷണങ്ങളാണ് ഇത്. ഇദ്ദേഹം വീട് ഇന്ന് തന്നെ നമുക്ക് പറയാൻ സാധിക്കില്ല കൊട്ടാരം അല്ലെങ്കിൽ പാലസ് അതിനുമപ്പുറം എന്തെങ്കിലും പറയാൻ സാധിക്കും.

അതായിരിക്കും അദ്ദേഹത്തിന്റെ വീടിന്റെ പ്രത്യേകത ലോകത്തിലെ ഏറ്റവും വലിയ ഒരു കുടുംബത്തിന് താമസിക്കാൻ വേണ്ടി നിർമ്മിച്ച വീടുകളിൽ ഒന്നാണ് ഇത്.1288 മുറികളാണ് ഈ വീടിനുള്ളത് വീട് എന്ന് പറയുന്നതിലും നല്ലത് കൊട്ടാരം എന്ന് പറയുന്നത് തന്നെയായിരിക്കും ഒരുപക്ഷേ കൊട്ടാരം എന്ന് പേര് പോലും ഈ വീടിനെ ഒരു പോരായ്മയായിരിക്കും. 1500 പേര് സുഖമായി ഉൾക്കൊള്ളാൻ ഈ വീടിനെ സാധിക്കുന്നതാണ്.

48 ഏക്കറിൽ 2152752 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള കൊട്ടാരത്തിന്റെ മതിപ്പ് വില എന്നത് ആർക്കും വിശ്വസിക്കാൻ സാധിക്കാത്ത ഒന്നുതന്നെയായിരിക്കും ഇദ്ദേഹം തന്നെയാണ് ഈ അവിടുത്തെ ധനമന്ത്രിയും അതുപോലെ വിദേശ വകുപ്പുകൾ കൈകാര്യം പ്രധാനമന്ത്രിയും ഈ രാജാവിനെ അയ്യായിരത്തിലേറെ കാറുകൾ ഉണ്ട് 64 റോൾസ് റോയ്സ് 500 ബെൻസ് 29 bmw 452 എന്നിങ്ങനെ നിരവധി കാറുകളുടെ ശേഖരണമുണ്ട് ഇത് ഏതൊരു ആളെയും വളരെയധികം ഞെട്ടിക്കും തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.