കാമുകന്റെ മാതാപിതാക്കളെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ നഴ്സായ കാമുകി ചെയ്തത് കണ്ടു..

എന്താണ് സാർ ഉറങ്ങിയത് പൊടിയരി കഞ്ഞി കുടിച്ചു നേരത്താണ് ആ ശബ്ദം കേട്ട് മാത്യൂസ് കണ്ണുതുറന്നത്. മുന്നിൽ നിറഞ്ഞ പുഞ്ചിരി കൊണ്ട് ഒരു മാലാഖ കുട്ടി. ഇന്ന് പുതിയ ആളാണല്ലോ നമ്മുടെ കീലാമ എവിടെപ്പോയി. മുന്നിൽ നിൽക്കുന്ന നേഴ്സിനോട് ചോദിച്ചു. ഷീല ചേച്ചിയുടെ ഹസ്ബൻഡ് പട്ടാളത്തിൽ നിന്ന് വന്നിട്ടുണ്ട് ഇനി കുറച്ചു ദിവസത്തേക്ക്നൈറ്റ് ഡ്യൂട്ടി എനിക്കാണ്.

   

സാറിനെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഷീല ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്.അവൾ നല്ലവളാണ് എന്നോട് അവൾക്ക് ഇത്തിരി സ്നേഹം കൂടുതലാണ്. ഞാൻ അവളുടെ അപ്പനെ പോലെ ഇരിക്കുന്നതുകൊണ്ടാണ് അത്ര എപ്പോഴും പറയാറുണ്ട്. ആട്ടിയും മകളുടെ പേര് എന്താണ് എന്റെ പേര് സെലീനമക്കളൊക്കെ എന്തുചെയ്യുന്നു എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.എന്നാൽ എനിക്ക് രണ്ടു വയസ്സ് ഒരു മകനുണ്ട്.

എനിക്ക് മനസ്സിലായില്ല മോളെ. അതൊക്കെ വഴിയേ മനസ്സിലാക്കാമെന്ന് കുറച്ചു ദിവസം എന്തായാലും നമ്മൾ ഇവിടെ തന്നെ കണ്ടുമുട്ടുമല്ലോ. ആദ്യം ഈ ഗുളികകളെല്ലാം കഴിച്ച് സുഖമായി ഉറങ്ങ ഡിസ്റ്റർബ് ചെയ്യുന്നദിവസം ഞാൻ എന്റെ കഥകൾ പറയുന്നതായിരിക്കും. സ്നേഹപൂർവ്വം സെലീന കൊടുത്ത ഗുളികകൾ കഴിച്ച് മാത്യൂസ് പ്രതിയെ ഉറക്കത്തിലേക്ക് വീണു എന്തിനാണ് മഞ്ജു നൂറ്റാറിലെ സാറ്.

ഈ പ്രായത്തിൽ ഒരു ആത്മഹത്യ ശ്രമം നടത്തിയത്. സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ സെലീന സഹപ്രവർത്തകരോട് ആയി ചോദിച്ചു. അത് പുതിയൊരു കാര്യം ഒന്നുമല്ല ഇങ്ങനെയെല്ലാം ഉണ്ടാകാറുണ്ട്. അതിന് കാരണം മറ്റൊന്നുമില്ലാതെ അദ്ദേഹത്തിന് മകൻ ഒരേയൊരു മകൻ രണ്ടുവർഷം മുമ്പ് ഗൾഫിൽ ഒരു ആക്സിഡന്റ് മരിച്ചിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..