കുപ്പി കൊണ്ട് ചെയ്യാവുന്ന ഇത്തരം ഞെട്ടിക്കുന്ന ട്രിക്കുകൾ ആരും കാണാതിരിക്കല്ലേ.

നമ്മുടെ വീടുകളിൽ ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് ബോട്ടിലുകൾ. മിനറൽ വാട്ടറുകൾ സോഫ്റ്റ് ഡ്രിങ്ക്സുകൾ എന്നിങ്ങനെയുള്ള കൂടുതലായി നാം ഓരോരുത്തരും വാങ്ങിക്കുന്നതിനാൽ തന്നെ ധാരാളം പ്ലാസ്റ്റിക് ബോട്ടിലുകളും നമ്മുടെ വീടുകളിൽ കാണാവുന്നതാണ്. പൊതുവേ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗം കഴിഞ്ഞാൽ നാം അത് വലിച്ചെറിഞ്ഞു കളയുകയാണ് ചെയ്യാറുള്ളത്.

   

വലിച്ചെറിഞ്ഞ് കളയാൻ സ്ഥലമില്ലാത്തവർ അത് കത്തിച്ചുകളയുകയും ചെയ്യുന്നു. എന്നാൽ ഇത്തരത്തിലുള്ള ബോട്ടിലുകൾ നമുക്ക് പലതരത്തിലുള്ള കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഒരിക്കൽപോലും ചിന്തിക്കാത്ത തരത്തിലുള്ള ഉപയോഗങ്ങളാണ് ഇത്തരത്തിലുള്ള ബോർഡുകൾ ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. അത്തരത്തിൽ വെറുതെ കളയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗപ്രദമാക്കുന്ന രീതികളാണ് ഇതിൽ കാണുന്നത്. 100% എഫക്ടീവ് ആയിട്ടുള്ള റെമഡികളാണ് ഇവ ഓരോന്നും.

ഈ പ്ലാസ്റ്റിക് ബോട്ടിൽ നമുക്ക് മാങ്ങ പറിക്കാൻ ഉപയോഗിക്കാവുന്നതാണ്. ഇതിനായി പ്ലാസ്റ്റിക് ബോട്ടിലുകളുടെ നടുവശത്ത് ഒരു കഷണം മാർക്ക് ചെയ്തതിനുശേഷം കട്ട് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് പ്ലാസ്റ്റിക് ബോട്ടിലിന്റെ കാർ കോരി കളഞ്ഞതിനുശേഷം അതിനുള്ളിലേക്ക് ഏതെങ്കിലും ഒരു സ്റ്റിക്ക് കയറ്റി കൊടുക്കേണ്ടതാണ്. അത് ടൈപ്പ് ചെയ്യുന്നതിനുവേണ്ടി പശയോ സെല്ലോടേപ്പ് ഒട്ടിച്ചു കൊടുക്കാവുന്നതാണ്.

പിന്നീട് വളരെ എളുപ്പത്തിൽ എത്ര മാങ്ങ ആയാൽ പോലും പൊട്ടിച്ചെടുക്കാവുന്നതാണ്. അതുപോലെതന്നെ ഈ പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ച് നമ്മുടെ അകം മുഴുവൻ നമുക്ക് ക്ലീൻ ചെയ്യാവുന്നതാണ്. വളരെ വിലകൊടുത്ത് മൂപ്പ് വാങ്ങിക്കുന്ന നമുക്ക് ഈ ഒരു പ്ലാസ്റ്റിക് ബോട്ടിൽ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു വീട്ടിൽ സെറ്റ് ചെയ്യാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.