കറുത്ത യുവാവിനൊപ്പം ഇരിക്കാൻ പറ്റില്ല എന്ന് പറഞ്ഞ വ്യക്തിയോട് എയർഹോസ്റ്റ് ചെയ്തത് കണ്ടാൽ കൈയ്യടിച്ചു പോകും.

നമ്മുടെ സമൂഹത്തിൽ ഒത്തിരി ആളുകളാണ് പല കാര്യങ്ങളുടെയും പേരിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജാതി നിറം മതം എന്നിങ്ങനെയുള്ള ഓരോന്നിന്റെയും പേരിൽ ഒട്ടനവധി ആളുകളാണ് നമ്മുടെ സമൂഹത്തിൽ ഇന്ന് ഒറ്റപ്പെട്ടു കഴിയുന്നത്. എത്രതന്നെ സമൂഹം പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇത്തരത്തിലുള്ള ചിന്താഗതിക്ക് യാതൊരു തരത്തിലുള്ള മാറ്റവും നമ്മുടെ സമൂഹത്തിൽ ഇന്ന് വന്നിട്ടില്ല.

   

ഒരുക്കൂട്ടം ആളുകളെങ്കിലും ഇത്തരത്തിലുള്ള വിവേചനങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നവർ തന്നെയാണ്. താഴ്ന്ന ജാതി ഉയർന്ന ജാതി നിറമുള്ളവർ നിറമില്ലാത്തവർ ഉന്നത മതത്തിൽ പെടുന്നവർ താഴ്ന്ന മതത്തിൽ പെടുന്നവർ എന്നിങ്ങനെ ഒട്ടനവധി ആളുകൾ ഓരോ ആളുകളെയും വേർപ്പെടുത്തി കാണിക്കുന്നു. ഇത്തരത്തിൽ സമൂഹത്തിൽ വിവേചനം നേരിടുന്നവർ പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങളാണ് അനുഭവിക്കുന്നത്. ജീവിതം തന്നെ വെറുത്തു പോകുന്ന അവസ്ഥയാണ് അവരുടെ മനസ്സിൽ.

അത്തരത്തിൽ ഇന്നത്തെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകളും വിദേശമെന്നോ സ്വദേശം എന്നോ ഇല്ലാതെ വിവേചനം നേരിടുന്ന ഒരു വിഷയമാണ് കറുപ്പ് വെളുപ്പ് എന്നുള്ളത്. കറുത്ത നിറത്തിലുള്ളവർ താഴ്ന്നവരാണെന്നും വെളുത്ത നിറത്തിലുള്ളവർ മുന്തിയവരാണ് എന്നാണ് ഇന്നത്തെ സമൂഹത്തിലുള്ള കുറച്ച് ആളുകളുടെ എങ്കിലും ധാരണ.

എന്നാൽ അവരുടെ ശരീരത്തിൽ ഓടുന്ന രക്തം ചുവപ്പു തന്നെയാണെന്ന് ആരും തിരിച്ചറിയുന്നില്ല. അത്തരത്തിൽ ഹൈ ക്ലാസ് ആയിരുന്നിട്ട് പോലും നിറത്തിന്റെ പേരിൽ വിവേചനം നേരിട്ട ഒരു അനുഭവമാണ് ഇതിൽ പറയുന്നത്. കറുപ്പ് നിറം ആയതിനാൽ തന്നെ പ്ലെയിനിൽ ഒരു വിദേശി നേരിട്ട ഒരു ദുരനുഭവമാണ് ഇതിൽ പറയുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.