ജീവിതത്തിൽ പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത ഒത്തിരി സംഭവങ്ങൾ നടന്നുകൊണ്ടിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.എന്റെ രുഗ്മിണിയെ കുറിച്ചാണ് നിങ്ങൾ ഇതൊക്കെ പറയുന്നത് അവള് മരിച്ച ദിവസം ഒന്നായില്ല അത് നിങ്ങൾ ഓർക്കണം. രാധവല്ലിമ്മ കിതച്ചുകൊണ്ട് പറഞ്ഞു രേവതി ചിറ്റയും അത് പിൻതാങ്ങി കൊണ്ട് പറഞ്ഞു. ചേച്ചിക്ക് അങ്ങനെ ഒരു ബന്ധവുമില്ല. എനിക്കുറപ്പാണ് നിങ്ങൾ പോയി അയാൾ ആരും അന്വേഷിക്കും.
അച്ഛന്റെ മുഖത്ത് നോക്കാൻ വയ്യ ദീപ കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു എനിക്ക് സുജിത്തേട്ടനെ കാണുമ്പോൾ വിഷമം ഷീബ താഴേക്ക് കൈ കൊടുത്തു കൊണ്ടിരുന്നു. ഈ അമ്മയ്ക്ക് ഇത് എന്താ സുധിപദേശത്തോടെയും പല്ലിഞ്ഞരിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു. ചെറിയച്ഛൻ അയാളെ ബലമായി പിടിച്ച് പുറത്താക്കിയ റോഡിലേക്ക് ഇറക്കി വിട്ടു. അതുകൊണ്ടാ ഇല്ലെങ്കിൽ അയാൾ അവിടെ അമ്മയുടെ ബോഡിയുടെ അടുത്തിരുന്ന കരഞ്ഞാനെ.
അയാൾ അതിനിടയിൽ എന്തോ പറയാൻ ശ്രമിച്ചല്ലോ എന്ത് സുജിത്ത് നീ വല്ലതും കേട്ടോ. കേട്ടോ എനിക്കൊന്നും മനസ്സിലായില്ല അയാൾ കീശയിൽ നിന്ന് എന്തോ എടുക്കാൻ തുനിയുന്നുണ്ടായിരുന്നു. കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു എനിക്ക് വല്ലായ്മ തോന്നിപ്പെടാൻ നമുക്ക് ആർക്കും അറിയാത്ത ഒരാൾ. ദീപ അമ്മയുടെ ഫോൺ എവിടെ അതിൽ ആരൊക്കെയാണ് നമുക്ക് അറിയാത്ത ഫോൺ നമ്പർഎന്ന് നോക്കാം വാ വേണ്ട സുദീപേട്ടാ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
ഇതെല്ലാം കേട്ടുകൊണ്ട്സതീശന് അപ്പുറത്തിരിക്കുന്നുണ്ട് അത് ഓർമ്മവേണം. സതീശൻ തന്റെ ഭാര്യയെ കുറിച്ച് ഓർക്കുകയായിരുന്നു.എപ്പോഴും ഓടി നടന്നു കൊണ്ട് ജോലി ചെയ്യും. ആരും വന്നാലും വീട്ടിൽ ഭക്ഷണം റെഡിയായിരിക്കും.എന്തു അസുഖം വന്നാലും അതും സഹിച്ചേ അടുക്കളയിൽ കയറി എല്ലാം വെച്ചുണ്ടാക്കും. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.