ഓരോ അച്ഛനും അമ്മയും തന്റെ മക്കളെ വളരെയധികം സ്നേഹത്തോടും ലാളനയോടും കൂടിയാണ് വളർത്തി വലുതാക്കുന്നത്. എത്രതന്നെ ബുദ്ധിമുട്ടുകള്‍ ജീവിതത്തിലുണ്ടായാലും അതെല്ലാം മക്കളെ അറിയിക്കാതെ അവരെ നല്ല രീതിയിൽ വളർത്താൻ ആണ് ഓരോ മാതാപിതാക്കളും ശ്രമിക്കുന്നത്. മക്കളുടെ ഭാവിജീവിതം ഭദ്രമാക്കുന്നതിന് വേണ്ടി എന്ത് ജോലിയും ഒരുതരത്തിലുള്ള ബുദ്ധിമുട്ടുമില്ലാതെ തന്നെ ഓരോ മാതാപിതാക്കളും ചെയ്യുകയാണ് ചെയ്യുന്നത്.
എന്നാൽ ഇന്നത്തെ കാലത്തെ മക്കൾ അത്തരത്തിലുള്ള മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ എല്ലാം കണ്ടില്ല എന്ന് നടിക്കുകയാണ് ചെയ്യുന്നത്. അവർക്ക് തങ്ങളുടെ അച്ഛനും അമ്മയും എങ്ങനെയാണ് ഞങ്ങൾ വളർത്തുന്നത് എന്നുള്ള ഒരു ബോധ്യവുമില്ലാതെയാണ് അവർ വളർന്നുവരുന്നത്. അത്തരത്തിൽ അച്ഛന് വിദ്യാഭ്യാസമില്ലാത്ത പേരിൽ സ്കൂൾ മീറ്റിങ്ങിനെ കൊണ്ടുപോകാതെ മാറ്റി നിർത്തിയ ഒരു കുട്ടിയുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്.
സ്വാതിയുടെ ക്ലാസ് ടീച്ചർ അടുത്ത ദിവസം അച്ഛനെയും കൊണ്ട് മീറ്റിംഗിൽ വരണമെന്ന് കർക്കശമായി അവളോട് പറഞ്ഞു. അച്ഛനെ വരാൻ പറ്റില്ല എന്നും ജോലിത്തിരക്ക് ആയതിനാൽ തന്നെ അമ്മയെ കൊണ്ടുവരാമെന്ന് അവൾ പറഞ്ഞെങ്കിലും ടീച്ചർ അതൊന്നും വിലയ്ക്ക് എടുത്തില്ല. സ്വന്തം മകൾക്ക് വേണ്ടി ഒരു ദിവസത്തെ ജോലി കളയാം എന്നാണ് ടീച്ചർ അവളോട് പറഞ്ഞത്.
ഇക്കാര്യം അവൾ വീട്ടിൽ വന്ന ഉടനെ അമ്മയോട് പറയുകയും അമ്മ വളരെയധികം വിഷമിക്കുകയും ചെയ്തു.സ്വാതി ഇപ്പോൾ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് അതിനാൽ തന്നെ നല്ല സ്റ്റാൻഡേരോട് കൂടി വേണം അവിടേക്ക് കയറിച്ചെല്ലാൻ. അച്ഛനെ ഇംഗ്ലീഷ് ഒട്ടും അറിയുകയില്ല അത് മാത്രമല്ല അച്ഛൻ ഒരു വർഷോപ്പ് തൊഴിലാളി കൂടിയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.