ഇന്നത്തെ കാലഘട്ടത്തിൽ പലർക്കും അവരുടെ കഴിവുകൾ വേണ്ട രീതിയിൽ പ്രകടിപ്പിക്കാൻ സാധിക്കാതെ വരുന്ന നിരവധി സന്ദർഭങ്ങൾ നമുക്ക് കാണാൻ സാധിക്കും. ദരിദ്രരെ കുടുംബത്തിൽ പിറന്ന ഒരു കുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവ കഥയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നതും. പാവപ്പെട്ട ഒരു കുടുംബത്തിൽ പിറന്ന ഒരു കുട്ടി അവൻ വളരെയധികം പാട്ടുപാടുന്ന ഒരു കുട്ടിയാണ് അതുപോലെതന്നെ.
അവന്റെ അമ്മയും വളരെ നന്നായി പാടുന്നു എന്നാൽ അവർക്ക് അച്ഛൻ ഇല്ല അതുകൊണ്ട് തന്നെ അവർ വളരെ ദുഖിതരായ വളരുന്നത് അവനെ പഠിപ്പിക്കുന്നതിനും അതുപോലെ തന്നെ മറ്റും കാര്യങ്ങൾക്ക് വേണ്ടി അമ്മ ജോലിക്ക് പോകുകയാണ് വീട്ടുജോലിയാണെന്ന് ചെയ്യുന്നത് ഇന്നത്തെ ലോകത്ത് ഇത്തരത്തിലുള്ള കുടുംബങ്ങളെ കാണാൻ സാധിക്കുന്നത് വളരെയധികം ചുരുക്കമാണ് കാരണം എന്ന് ലോകം വളരെയധികം വളർന്നു കൊണ്ടിരിക്കുന്നു.
ഇന്ന് കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അതിനെ പ്രോത്സാഹനം നൽകുന്നതിനും ഇന്ന് സോഷ്യൽ മീഡിയയെ പോലെയുള്ള നിരവധി മാർഗ്ഗങ്ങൾ ലഭ്യമാണ് ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ലഭ്യമാകാതെ കഴിയുന്നവർ ഉണ്ട് എന്ന് പറയുമ്പോൾ അത് വളരെയധികം ചുരുക്കം മാത്രമായിരിക്കും ഈ പെൺകുട്ടി പാട്ടുപാടുന്നതിന് വേണ്ടി സ്വന്തം മകനെ പാട്ടു പഠിപ്പിക്കുന്നതിനായി ഒരു പാട്ട് അധ്യാപകന്റെ വീട്ടിൽ കൊണ്ടിരുന്ന ആക്കുകയാണ്.
അവിടെയുള്ളവർ വളരെയധികം അതിശയിക്കുട്ടി വളരെയധികം മനോഹരമായിട്ടാണ് പാട്ടുപാടുന്നത്.ക്കുട്ടിയുടെ അധ്യാപകൻ പറയാണ് കുട്ടിക്ക് ജന്മനാൽ തന്നെ പാട്ടുപാടുന്നതിനുള്ള കഴിവുണ്ടെന്ന് വളർത്തൽ മാത്രമാണ് ചെയ്യേണ്ടത് മത്സരത്തിൽ പങ്കെടുക്കാൻ പോകുകയാണ് എന്നാൽ കുട്ടിയുടെ വസ്ത്രധാരണവും മറ്റും കണ്ട് എല്ലാവരും കളിയാക്കി എന്നാൽ കുട്ടിയുടെ പാട്ട് കേട്ടപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.