സ്ത്രീകൾ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയും സന്തോഷവും ആണ് പ്രസവവേദന എന്ന് പറയുന്നത്. ഒരു പുരുഷനും ഈ വേദന അനുഭവിക്കുന്നതിന് ഇതിലൂടെ ഒന്ന് കടന്നു പോകുന്നതിന് സാധിക്കുന്നതല്ല. അതുപോലെതന്നെ പ്രസവിക്കുന്ന സ്ത്രീയെ സഹായിക്കുന്ന ഡോക്ടർമാരും നേഴ്സുമാരും വളരെയധികംശ്രദ്ധയോടുകൂടിയാണ് ഈ ഒരു കാര്യം ചെയ്യുന്നത്.
നഴ്സിംഗ് പഠിക്കാൻ പോയ ഒരു യുവാവിന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.അളിയാ നിന്നെയൊക്കെ ഒരു ഭാഗ്യം കാണാലോ ഭാഗമായി ആദ്യമായി കൂട്ടുകാരൻ പറഞ്ഞു അങ്ങനെയൊന്നുമല്ല .ഈ പ്രസവം എന്നുവച്ചാൽ കാണാൻ എത്ര സുഖമുള്ള കാര്യം ഒന്നുമല്ല. ഞങ്ങടെ സീനിയർ ബാച്ചിലെ കോലകമ്പന്മാർ പലരും അതുകണ്ട് തലകറങ്ങി വരെ വീണിട്ടുണ്ട് ഒരു നോർമൽ ഡെലിവറി അവരുടെ അഭിപ്രായത്തിൽ ഒരിക്കലെങ്കിലും ഒരാൾ നോർമൽ പ്രസവം കാണണം.
ഒരു സ്ത്രീയോട് അവമര്യാതയായി പെരുമാറിത്രെ പിന്നെ ഈ ടിവിയിലും സിനിമയിലും കാണുന്ന പോലെ ഒന്നുമല്ല കൊച്ചി തലയൊന്നും ഉരുണ്ടതായിരിക്കും രോഗങ്ങൾ ആയിരിക്കും നമ്മൾ പുറത്ത് കാണുന്ന പോലെ ഒന്നുമല്ല കുഞ്ഞ് പുറത്തേക്ക് വരുന്നത്. അവൻ പഠിച്ചതും പറഞ്ഞു കേട്ടതുമായ കാര്യങ്ങൾ അവൻ തിരിച്ചു വിളമ്പി. അല്ലെങ്കിലും ഐടി പഠിക്കുന്ന നിന്നോട് പറഞ്ഞിട്ട് എന്ത് കാര്യം അളിയാ.
ഞാൻ പോകുവാ തെറി മാത്രമല്ല വേറെയും കുട്ടികളുണ്ട് ഇന്ന് പ്രാക്ടീസ് ഉടനെ നല്ല ജോലി കിട്ടും എന്ന പ്രതീക്ഷയിൽ നഴ്സിംഗ് ജോലി പഠിക്കാൻ ഇറങ്ങിയ 10,000 ങ്ങളിൽ ഒരുവൻ.ആണുങ്ങൾ കുറച്ചേ ഉള്ളോ ബാക്കിയെല്ലാം പെൺകുട്ടികൾ എങ്ങനെയെങ്കിലും രണ്ടെണ്ണം അറ്റൻഡ് ചെയ്യണം അതുമാത്രമാണ് അവന്റെ മനസ്സിൽ ഇപ്പോൾ അവനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്.കുഞ്ഞു വരുന്ന സമയത്ത് കണ്ണടച്ച് പിടിച്ചാൽ മതിയെന്ന്.തീരെ നിവൃത്തികളിൽ അങ്ങനെ എന്തെങ്കിലും നോക്കണം അവൻ മനസ്സിൽ ഉറപ്പിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.