സമൂഹത്തിൽ എല്ലാവരും വളരെയധികം വ്യത്യസ്തമായി ജീവിക്കുന്നവരാണ് ആരും തന്നെ ഒരുപോലെ ഇല്ല എന്ന് തന്നെ പറയാൻ സാധിക്കും.ഒരു സ്കൂൾ വിദ്യാർത്ഥിയുടെ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവ കഥയാണിത്. വീട്ടിൽ മക്കളിൽ ഇളയവനായ എനിക്ക് അന്നൊന്നും വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല പഠിക്കാൻ മിടുക്കൻ എന്ന പേരും നേടിയെടുത്ത എന്നിൽ അല്പം അഹങ്കാരം ഉണ്ടായിരുന്നു എന്നത് സത്യമായിരുന്നു.
ഉച്ചയ്ക്ക് ബെല്ലടിച്ചാൽ ഭക്ഷണം കൊണ്ട് ഞാൻ സ്കൂൾ മുറ്റത്തെ പൂമരച്ചുവട്ടിൽ പോയാണ് കഴിക്കാൻ ഇരിക്കുക കാരണം മറ്റുള്ള കുട്ടികളുടെ കൂടെ കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല ഒരുനാൾ ഞാൻ ബെല്ലടിച്ചപ്പോൾ ഭക്ഷണ പാത്രവും എടുത്ത് പൂമരച്ചുവട്ടിൽ പോയിരുന്നു കഴിക്കാൻ വേണ്ടി പാത്രം തുറന്നു ഉടനെ ഒരു പെൺകുട്ടി മുന്നിൽ വന്ന് എന്നെയും നോക്കി നിൽക്കുന്നു മുഖത്ത് നോക്കി.
നിൽക്കുന്ന അവളുടെ കണ്ണുകൾ എന്റെ പാത്രത്തിലായിരുന്നു എന്ന് പറഞ്ഞു അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടു. എനിക്ക് അല്പം പേടി തോന്നി. എന്താ എന്തിനാ കരയുന്നത് ഞാൻ ചോദിച്ചു കീറിയ തട്ടം കേറിയ ഭാഗം മറച്ചുപിടിച്ചുകൊണ്ട് പറഞ്ഞു ഇത്തിരി ചോറ് തരുമോ കേട്ടപ്പോൾ വല്ലാത്ത ഒരു അവസ്ഥ എവിടെ ഒരു വേദന.
അനിയത്തിലൊരു അനിയത്തിയെ കാണാൻ വഴിയൊരുക്കി. പോയി പാത്രം എടുത്തു വാ ഞാൻ പറഞ്ഞു അത് കേട്ട് ഉത്സാഹത്തോടെ ഓടിപ്പോയി ആ ഓട്ടം കണ്ടപ്പോൾ അവളുടെ അവസ്ഥ അറിയണമെന്ന് തോന്നി അവൾ മടങ്ങിയെത്തി വിരിച്ചു കൊടുത്തു അവിടെ കണ്ടപ്പോൾ ഒരു കുഞ്ഞു തുള്ളി എന്റെ കണ്ണിൽ നിന്നും അടർന്നുവീണു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.