വർഷങ്ങൾക്കു മുമ്പ് ടീച്ചർ കളിയാക്കിയ കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ടീച്ചർ ഞെട്ടിപ്പോയി.

ഈ ലോകത്തിൽ വച്ച് തന്നെ ഏറ്റവും മഹത്വം ആയിട്ടുള്ള ഒരു ജോലിയാണ് ടീച്ചിങ് എന്നു പറയുന്നത്. എത്ര വർഷം എടുത്താലും ഓരോരുത്തരുടെയും ജീവിതത്തിൽ മറക്കാനാകാത്ത ഒന്നാണ് അവർ അവരുടെ ടീച്ചർ. ഓരോ കുട്ടികൾക്കും അക്ഷരത്തിന്റെ ഓരോ വാക്കുകളും പറഞ്ഞുകൊടുക്കുന്ന ദൈവതുല്യരാണ് ഓരോ ടീച്ചർമാരും. അതിനാൽ തന്നെ ഇക്കാലവും ഏവരും ബഹുമാനിക്കുന്ന ഒരേയൊരു വ്യക്തിയാണ് ടീച്ചർ എന്നു പറയുന്നത്. എന്നാൽ പലപ്പോഴും ടീച്ചർമാർക്ക് ഈ ഒരു കമ്മിറ്റി മെന്റ് കുട്ടികളോട് ഉണ്ടാകണമെന്നില്ല.

   

അവർ പലപ്പോഴും പഠിക്കുന്നകുട്ടികൾ എന്നും പഠിക്കാത്തകുട്ടികൾ എന്നും പലതരത്തിലുള്ള തരംതിരിവുകൾ കാണിക്കാറുണ്ട്. അത്തരത്തിൽ പഠിപ്പിക്കുന്ന കാലത്ത് ഒരു കുട്ടിയോട് മോശമായി പെരുമാറിയ ടീച്ചർക്ക് ഉണ്ടായ ഒരു അവസ്ഥയാണ് ഇതിൽ കാണുന്നത്. ടീച്ചർ ഇപ്പോൾ റിട്ടയർമെന്റ് വക്കിലാണ് നിൽക്കുന്നത്.

ടീച്ചറെ പഠിപ്പിച്ച പല കുട്ടികളും ആ സ്കൂളിൽ തന്നെ ടീച്ചറായി ഇപ്പോൾ ഉണ്ട്. അതിനാൽ തന്നെ ടീച്ചറുടെ റിട്ടയർമെന്റ് സ്പീഡിൽ അവർ തന്നെ ടീച്ചർക്ക് നന്ദി പ്രകാശനം നടത്തിയാൽ മതിയെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ ടീച്ചറെ പൂർവ വിദ്യാർത്ഥിയും ടീച്ചറും ആയ മിനി ടീച്ചർ ഇതിനെ പറ്റി ഒരു വ്യക്തി തങ്ങളുടെ ക്ലാസ്സിൽ തന്നെ ഉണ്ടെന്നും ആ വ്യക്തിയെ കൊണ്ട് തന്നെ ആശംസ പറയിപ്പിക്കണമെന്നും നിർബന്ധം പിടിച്ചു.

സലീം എന്നാണ് ആ വ്യക്തിയുടെ പേര്. വർഷങ്ങൾക്കു മുമ്പ് ടീച്ചറുടെ ക്ലാസിൽ നിന്ന് പഠിച്ചിറങ്ങിപ്പോയി ഒരു കുട്ടിയാണ് സലിം. ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയഇഡലി കച്ചവടക്കാരൻ ആണ് ഈ സലിം. അതിനാൽ തന്നെ ഇദ്ദേഹം സ്കൂളിലേക്ക് വരുമോ എന്നുള്ളത് വളരെയധികം സംശയമായിരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.