ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾ ഉണ്ടാവുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും. ഇന്നത്തെ കാലഘട്ടത്തിൽ മാതാപിതാക്കളെയും നോക്കാൻ മടി കാണിക്കുന്ന ഒരു തലമുറയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. മാതാപിതാക്കളെബുദ്ധിസദനങ്ങളിൽ കൊണ്ടാക്കുന്നവരും അതുപോലെ തന്നെ മാതാപിതാക്കളെ ഉപേക്ഷിക്കുകയും വിദേശരാജ്യങ്ങളിൽ പോകുന്നവർ ഒന്നും വളരെയധികം ആയി തന്നെ നമ്മുടെ ഇടയിൽ കാണുന്നു.
നിന്നെല്ലാം വ്യത്യസ്തമായാണ് അവന്റെ പ്രവർത്തി. രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേട്ട് തുടങ്ങിയത്. കഴിച്ചുകൊണ്ടിരുന്ന ചോറ് പാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും ബന്ധം മൂക്കിൽ അടിച്ചു തുടങ്ങി. മുറിയിലെ കുട്ടികളെ പോലെ നിഷ്കളങ്കമായ അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു.
അല്ലേലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് എങ്കിലും കഴിച്ച ഉടനെ അപ്പിയിടൽ പണ്ട് അച്ഛൻ എന്നും ഇത് പറഞ്ഞ് കളിയാക്കുന്നത് ഓർമ്മയുണ്ടോ ഞാൻ ചിരിച്ചുകൊണ്ട് ഇത് പറയുമ്പോൾ നമ്മൾ പിന്നെയും നിഷ്കളങ്കമായ ചിരിച്ചു. അതിനൊപ്പം കണ്ണുനീരും ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ എന്റെയും കണ്ണും നിറഞ്ഞുപോയി. കൊച്ചു പിള്ളേരെ പോലെ കരയുകയാണോ ഞാനൊരു തമാശ പറഞ്ഞതല്ലേ അമ്മയുടെ കണ്ണുനീർ തുടച്ച് അത് പറയുമ്പോൾ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു കിടന്നു. പിന്നെ അമ്മയുടെ നൈറ്റിയും ഭക്ഷിക്കും എല്ലാം മാറ്റി അമ്മയെ ചൂടുവെള്ളം കൊണ്ട് തുടച്ചു.
പുതിയ നൈറ്റി വിട്ട് കിടത്തുമ്പോഴൊക്കെയും അമ്മ എന്റെ മുഖത്തുനിന്ന് കണ്ടെടുക്കാതെ എന്നെ നോക്കി കിടക്കുകയായിരുന്നു വെള്ളത്തിൽ മുക്കിയിട്ടിട്ട് വരാം അതും പറഞ്ഞ് ഫലവും മൂത്രവും പറ്റിയ തുണികളുമായി ബാത്റൂമിൽ കയറി. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായുംകാണുക.