ഭാര്യ അമ്മയോട് ചെയ്യുന്നതുകൊണ്ട് ഈ ഭർത്താവ് ചെയ്തത് കണ്ടോ…

കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അവൾ നല്ലൊരു മരുമകളായിരുന്നു അടുക്കളയിൽ കലപില കൂട്ടുന്ന പാത്രങ്ങൾക്കിടയിൽ അമ്മയ്ക്കൊരു സഹായമായിരുന്നു പാചകത്തിലെ കൊച്ചു കൊച്ചു പരീക്ഷണങ്ങളും തമാശകളും പൊട്ടിച്ചിരികളുമായി എപ്പോഴും ഒരുമിച്ച് അമ്മയുടെ മുടികൾക്കിടയിലെ വെള്ളിലുകൾ പൊട്ടിച്ചും കാലുകളിൽ കുഴപ്പമില്ല നല്ലൊരു മകളായി.

   

എനിക്കും സമാധാനമായി അച്ഛന്റെ വേർപാടിനു ശേഷം അമ്മ ചിരിച്ചു കാണുന്നത് വിരളമാണ്. ദിവസത്തിലെ മുക്കാൽ ഭാഗവും പ്രാർത്ഥനയും അടുക്കളയും ആയിരിക്കും കാലിന്റെ വേദന എപ്പോഴും പറയാറുണ്ട് ഡോക്ടറെ കാണാം എന്ന് പറഞ്ഞപ്പോൾ പറയും കോയമ്പത്തീമിയ നല്ല ആശ്വാസം ഉണ്ടെന്ന് പക്ഷേ ജോലിക്കാരി വെക്കാം എന്ന് പറഞ്ഞാൽ അതിന് സമ്മതിക്കില്ല ആവുന്നത്ര നാളും സ്വന്തം കൈകൾ കൊണ്ട് വെച്ചു വിളമ്പണം.

എത്രയായി ഇടവിട്ടുണ്ടാകുന്ന വേദന അമ്മയെ വല്ലാതെ വലക്കാറുണ്ട് കല്യാണപ്രായം പണികളും പേടിയായിരുന്നു വന്നു കയറുന്ന കുട്ടി എന്റെ അമ്മയെ കഷ്ടപ്പെടുത്തുമോ എന്ന് എനിക്കൊരു ഭാര്യ എന്നതിനേക്കാൾ അമ്മയ്ക്കൊരു മകളെയായിരുന്നു എനിക്ക് ആവശ്യം അങ്ങനെയാണ് സുമയുടെ ആലോചന വന്നപ്പോൾ സമ്മതം നൽകിയത്. അതും നല്ലതുപോലെ അന്വേഷിച്ച് ഉറപ്പിച്ചതിനു ശേഷം നാട്ടിൽ പുറത്തുകാരനായ കൃഷ്ണൻ മാഷിന്റെയും.

സുമതി അമ്മയുടെയും മകൾക്ക് ഒരു ഉറുമ്പിനെ പോലും നോവിക്കാൻ കഴിയില്ലായിരുന്നു അത്തരത്തിലാണ് അവരവിടെ വളർത്തിയത് തികച്ചും സാധാരണക്കാരായ ജീവിതം ഏതൊരു സാഹചര്യത്തിലും അവൾ അഡ്ജസ്റ്റ് ചെയ്തു പോകുമായിരുന്നു എന്ന് ഉറപ്പായിരുന്നു ജോലിക്ക് പോകുമ്പോൾ അമ്മയ്ക്ക് ഒരു കൂട്ട് നല്ല മരുമകൾ എന്നതിനപ്പുറം നല്ലൊരു മകളുടെ കരുതൽ കണ്ണൻ ആഗ്രഹിച്ചിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..