പലപ്പോഴും നമ്മുടെ സമൂഹത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാൻ സാധിക്കുന്നതാണ് എല്ലാവരും ഭാഗ്യ രൂപത്തിൽ ശ്രദ്ധിക്കുകയാണ് ചെയ്യുന്നത് എന്നാൽ മനുഷ്യന്റെ രൂപത്തേക്കാൾ അവന്റെ മനസ്സിനും അവന്റെ പ്രവർത്തികൾക്കാണ് പ്രാധാന്യം നൽകേണ്ടത് എന്ന് പലരും മറന്നു പോകുന്നു. നിറം കുറവിന്റെ പേരിൽ ഇന്ന് ഒത്തിരി ആളുകൾ വളരെയധികം പ്രയാസം അനുഭവിക്കുന്നതായി കാണാൻ സാധിക്കും അത്തരത്തിൽ ഒരു സംഭവമാണ്.
നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഭാഗ്യമായി നിറമോ അല്ലെങ്കിൽ ഭംഗിയും മനുഷ്യനെ യഥാർത്ഥത്തിൽ സ്വാധീനിക്കാനും പാടുള്ള കാര്യമല്ല.എനിക്ക് കറുമ്പിയെ വേണ്ട പെണ്ണു കാണാൻ പറയുന്നത് കേട്ട് ഹൃദയത്തിൽ കത്തിക്കുത്തി ഇറക്കിയ പോലെ തോന്നി അവൾക്ക് മാതാവാണെന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല. ഇതിപ്പോ കാറുമ്പി ആണല്ലോ അവരുടെ കൂടെ എത്തിയ ഒരു വയസ്സായ ആൾ കൂടി പറഞ്ഞതോടെ.
കാതുകൾ കൊട്ടിയടക്കപ്പെട്ട പോലെ തോന്നി അവൾക്ക് പിന്നീട് അവിടെ പറഞ്ഞതൊന്നും അവൾ കേട്ടിരുന്നില്ല പുറത്തേക്ക് പെയ്യാൻ വേണ്ടി നിൽക്കുന്ന കണ്ണുനീരിനെ നോക്കി പരിഹരിച്ച് ചിരിക്കുന്നവരെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു. അവൾ അകത്തേക്ക് നടക്കുമ്പോഴും ഉമറുത് സംസാരം നിന്നിരുന്നില്ല അവൾ നേരെ പോയത് അടുക്കളയിലേക്ക് ആയിരുന്നു അല്പസമയം കഴിഞ്ഞ്.
അവിടെ എത്തിയ അമ്മയിൽ നിന്നും അറിഞ്ഞു തന്നെ കാണാൻ എത്തിച്ചേർന്നു പയ്യൻ തന്റെ അനിയത്തിക്ക് ഉറപ്പിച്ചു എന്നും. അതിന് പിന്നെ എന്താ അമ്മേ എനിക്കല്ലെങ്കിലും ഇത്രയ്ക്കും നിറമുള്ള പയ്യൻ ചേരില്ല. ആ ചെറുക്കൻ ചിത്രയ്ക്ക് വളരെയധികം ചേരുന്നതായിരിക്കും അവൾക്കാണെങ്കിൽ അയാളുടെ അത്ര നിറം ഉണ്ടല്ലോ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.