നിറം കുറവിന്റെ പേരിൽ വിവാഹിതയാകാതിരുന്ന പെൺകുട്ടിക്ക് വന്ന മഹാഭാഗ്യം..

ഇന്ന് സൗന്ദര്യത്തിന്റെ പേരിൽ നിറത്തിന്റെ പേരിൽ ഇന്ന് ഒത്തിരി ആളുകൾ വളരെയധികം മാനസികമായി വിഷമിക്കുന്നുണ്ട് അത്തരത്തിൽ ഒരു സംഭവമാണ്.എനിക്ക് കറുപ്പിയ വേണ്ട പെണ്ണു കാണാൻ എത്തിയ ചെറുക്കൻ പറയുന്നത് കേട്ട് ഹൃദയത്തിൽ കത്തിക്കുത്തി ഇറക്കിയ പോലെ തോന്നി അവൾക്ക്. മാധവ നിന്റെ മകൾ കറുപ്പാണെന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല അവരുടെ കൂടെ എത്തിയ ഒരു വയസ്സായ ആൾ കൂടി പറഞ്ഞതോടെ കാതുകൾ കൊട്ടിയടക്കപ്പെട്ട പോലെ തോന്നി അവൾക്ക്.

   

പിന്നീട് അവിടെ പറഞ്ഞതൊന്നും അവൾ കേട്ടിരുന്നില്ല പുറത്തേക്ക് നിൽക്കുന്ന കണ്ണുനീരിനെ അടക്കിനിർത്തി തന്നെ നോക്കി പരിഹസിച്ചിരിക്കുന്നവരെ ഒന്ന് നോക്കിയിട്ട് അവൾ അകത്തേക്ക് നടന്നു നിന്നിരുന്നില്ല അവൾ നേരെ പോയത് അടുക്കളയിലേക്ക് ആയിരുന്നു അല്പസമയം കഴിഞ്ഞ് അവിടെ നിന്നും അറിഞ്ഞു തന്നെ അനിയത്തിയെ പറഞ്ഞു ഉറപ്പിച്ചെന്ന്. അതിനെന്താ അമ്മെ അല്ലെങ്കിലും ഇത്ര നിറമുള്ളവരൊന്നും എനിക്ക് ചേരില്ല ചെറുക്കൻ ചിത്രയ്ക്ക് നന്നായി ചേരും.

അവൾക്ക് ആകുമ്പോൾ അയാളെ പോലെ നിറം ഉണ്ടല്ലോ തന്നെ സങ്കടത്തിലും നോക്കി നിൽക്കുന്ന അമ്മയ്ക്കൊരു പുഞ്ചിരി കൊടുത്തുകൊണ്ട് കുറഞ്ഞു കൂടിയ സങ്കടങ്ങൾ വാക്കുകളിൽ കൂടി പോലും അമ്മയെ അറിയിക്കാതെ കടിച്ചുപിടിച്ചുകൊണ്ട് അവൾ പറഞ്ഞു. അവളുടെ സങ്കടം മനസ്സിലാക്കിയ പോലെ തനിലേക്ക് ചേർത്തുനിർത്തി അവളുടെ മുടിയുടെ തഴുകിക്കൊണ്ടിരുന്നു.

അതൊന്നും അവിടെ സങ്കടത്തിൽ കുറച്ചിരുന്നില്ല. ഇനിയും അമ്മയുടെ കൂടെ നിന്നാൽ കരഞ്ഞു പോകും എന്ന് തോന്നിയത് കൊണ്ട് പെട്ടെന്ന് അടർന്നു മാറി അവൾ മുറിയിലേക്ക് നടന്നു. മുറിയിൽവാതിൽ കൊട്ടിയടച്ച് ഊർന്നിരുന്നവൾ പൊട്ടിക്കരഞ്ഞു. ഇത്രയും നേരം അടക്കിനിർത്തി ആളുടെ സങ്കടങ്ങൾ ആയിരുന്നു ആ കരച്ചിലൂടെ ഒളിച്ചിറങ്ങിയത്. തുടർന്നുറയുന്നതിന് വീഡിയോ മുഴുവനായി കാണുക.