ഓരോ വ്യക്തികളുടെയും ജീവിതത്തിൽ വിലമതിക്കാനാകാത്ത ഒരു സ്വത്താണ് അമ്മ എന്ന് പറയുന്നത്. ഓരോ സ്ത്രീയും തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നതും മുതൽ അമ്മയായി മാറുകയാണ്. അന്നുമുതൽ അവൾ അമ്മയുടെ കരുതൽ കാണിച്ചു തുടങ്ങുകയാണ്. പിന്നീട് ആ കുഞ്ഞിനെ പ്രസവിക്കുകയും പാലൂട്ടി വളർത്തുകയും നല്ല രീതിയിൽ അതിനെ വിദ്യാഭ്യാസം നൽകിക്കൊണ്ട് മറ്റൊരാളുടെ കയ്യിൽ ഏൽപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു.
വളരെയധികം ത്യാഗം സഹിച്ചുകൊണ്ടാണ് ഏതൊരു മാതാവും തന്റെ മക്കളെ വളർത്തിക്കൊണ്ടു വരുന്നത്. ഇത്തരത്തിൽ മക്കളെ വളർത്തിക്കൊണ്ടു വരുമ്പോൾ അവൾ ആഗ്രഹിക്കുന്നത് അവരുടെ വാർദ്ധക്യത്തിലും താൻ എങ്ങനെ മക്കളെ നോക്കിയോ അതുപോലെ തന്നെ അവർ തിരിച്ച് സ്നേഹിക്കണം എന്നതാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ എന്തും ലാഭം മാത്രം നോക്കുന്ന ഈ സമൂഹത്തിൽ ഓരോ മക്കളും തന്റെ ലാഭത്തിനു വേണ്ടിയാണ് അമ്മമാരെയും അച്ഛന്മാരെയും ഉപയോഗിക്കുന്നത്.
അത്തരത്തിൽ തന്റെ മകളിൽ നിന്ന് പലതരത്തിലുള്ള ദുഃഖങ്ങൾ നേരിടേണ്ടി വന്ന ഒരു മാതാവിന്റെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. അച്ഛൻ മരിച്ചു പോയതിനാൽ തന്നെ നാട്ടിൽ തനിച്ച് നിൽക്കാൻ കഴിയില്ല എന്ന് പറഞ്ഞിട്ടാണ് മകൾ അമ്മയെ ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് കൊണ്ടുവന്നത്. എന്നാൽ നിത്യവും അമ്മയ്ക്ക് സങ്കടം മാത്രമാണോ ഉള്ളത്.
അമ്മയുടെ സങ്കടം സഹിക്കാൻ പറ്റാതെ ആയപ്പോൾ മരുമകൻ അമ്മയോട് വിവരങ്ങൾ ആരാഞ്ഞു. ആദ്യമൊക്കെ മരുമകനോട് പറയാൻ അമ്മ മടിച്ചെങ്കിലും പിന്നീട് അമ്മ തന്നെ മനസ്സ് തുറക്കുകയാണ് ചെയ്തത്. അമ്മ ഓരോ കാര്യങ്ങൾ എടുത്തെടുത്ത് പറയുന്നത് കേട്ടപ്പോൾ മരുമകന് തന്നെ ദുഃഖം സഹിക്കാൻ പറ്റിയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=nKtaEg1E3Us