പരസ്പര വിശ്വാസത്തോടും പരസ്പര സ്നേഹത്തോടും കൂടി മുന്നോട്ടുപോകേണ്ട ഒരു ബന്ധമാണ് വിവാഹ ബന്ധം. രണ്ട് ഇരുതലങ്ങളിൽ കഴിയുന്ന വ്യക്തികൾ ഒന്നായിത്തീരുന്ന ഈ ബന്ധത്തിൽ പരസ്പര സ്നേഹമാണ് അടിസ്ഥാനം. എന്നാൽ പല ജീവിതങ്ങളിലും ഇത്തരത്തിൽ പരസ്പരം ആയിട്ടുള്ള സ്നേഹവും ഒത്തൊരുമയും ഒന്നും കാണാൻ കഴിയുന്നില്ല. സ്വന്തം ഭാര്യയെ വീട്ടിലെ വേലക്കാരിയായി മാത്രമാണ് ഓരോ ഭർത്താക്കന്മാരും കാണുന്നത്.
ഞങ്ങളുടെ വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നതിന് വേണ്ടി താൻ വാങ്ങിച്ച ഒരു പാവയായിട്ടാണ് ഓരോ ഭർത്താവും ഭാര്യയെ ട്രീറ്റ് ചെയ്യുന്നത്. രാവിലെ എണീറ്റ് ചോറ് ഉണ്ടാക്കുന്നത് മുതൽ വൈകിട്ട് ചോറ് ഉണ്ടാക്കി കൊടുക്കുന്നത് വരെ ഏതൊരു സ്ത്രീയുടെയും കടമയാണെന്നും അവളെ വീടുവിട്ട് പുറത്തുവിടാതെ വീട്ടിൽ തന്നെ ഒതുക്കി നിർത്തണം എന്നുമാണ് ഓരോ ഭർത്താക്കന്മാരും ആഗ്രഹിക്കുന്നത്.
എന്നാൽ അതിനെ വഴങ്ങി കൊടുക്കാതെ ജീവിതത്തിൽ മുന്നേറിയ ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. അവൾക്ക് തീരെ വയ്യാഞ്ഞിട്ടും ഭർത്താവ് അവളുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും അവളെ ശാരീരികമായി കീഴ്പ്പെടുത്തുകയും ചെയ്തു. തന്റെ സമ്മതമില്ലാതെ തന്റെ ദേഹത്ത് ഭർത്താവ് കയറി ഇറങ്ങിയത് ഓർത്ത് അവൾക്ക് സങ്കടവും സഹതാപവും ഒരുമിച്ച് വന്നു. പിറ്റേദിവസം രാവിലെ വാതിൽ തട്ടുകേട്ടപ്പോൾ ആണ് അവനും അവളും ഉണർന്നത്.
പശുവിനെ കറക്കാൻ അവളെ എണീപ്പിക്കുകയാണ്. എന്നാൽ കടുത്ത തലവേദന ആയതിനാൽ അവൾ പറഞ്ഞു എനിക്ക് പറ്റില്ല എന്ന്. അവളോട് കുറെ തർക്കച്ചെങ്കിലും അവൾ പായയിൽ നിന്ന് എനിക്കത് എപ്പോൾ അവൻ തന്നെ പോയി പശുവിനെ കാര്യങ്ങൾ എല്ലാം നോക്കി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=nuV2vLeUye0