സൗന്ദര്യം നിലനിർത്താം എന്നെന്നും പെൺകുട്ടികളുടെ സൗന്ദര്യത്തെക്കുറിച്ച് ആരെയും പറഞ്ഞു മനസ്സിലാക്കിക്കേണ്ട ആവശ്യമില്ല.സൗന്ദര്യം മറ്റൊന്നിനും പകരം വെക്കാൻ കഴിയാത്തതാണ്. സാന്ത്വനം വർദ്ധിപ്പിക്കാൻ വേണ്ടി പലരും പല മേക്കപ്പ് സാധനങ്ങൾ വാങ്ങാറുണ്ട്. അതിൽ നല്ലത് തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കെമിക്കൽസും മറ്റും ഉപയോഗിച്ച് മേക്കപ്പ് സാധനങ്ങളാൽ സ്വാഭാവിക നഷ്ടപ്പെട്ട് മുഖം വികൃതമാകുന്നു. സ്വാഭാവിക ഭംഗി നിർത്താനും ചർമം ആക്കാനുള്ള ചില വഴികൾ ഇതാ. അതിലൊന്നാണ് ഒരു വലിയ സ്പൂൺ കടലമാവ് അല്പം വെള്ളം ചേർത്ത് മിശ്രിതം ആക്കി.
പതിവായ മുഖത്ത് പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ഇതു കഴിഞ്ഞ് ഒരു വലിയ സ്പൂൺ റോസ് വാട്ടർ ഒരു കോട്ടൺ കഷ്ണം കൊണ്ട് ചർമ്മത്തിൽ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയണം. വരണ്ട ചർമം ഉള്ളവർ രണ്ടു വലിയ സ്പൂൺ നാരങ്ങാനീരിൽ ഒരു ചെറിയ സ്പൂൺ പാൽപ്പാടെ ചേർത്ത് മുഖത്തു പുരട്ടി 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക. മറ്റൊരു വഴി എന്നു പറയുന്നത്.
വൈറ്റമിൻ സിയും സിട്രിക് ആസിഡും അടങ്ങിയ നാരങ്ങ ചർമത്തിന് തിളക്കം നിറവും വർദ്ധിപ്പിക്കും. നാരങ്ങാവെള്ളം കുടിക്കുന്നതും നാരങ്ങാ ലേപനങ്ങൾ പുരട്ടുന്നതും മുഖസൗന്ദര്യം വർദ്ധിപ്പിക്കും.രണ്ടു വലിയ സ്പൂൺ പശുവിൻപാലിൽ സമം നാരങ്ങാനീരും ഒരു വലിയ സ്പൂൺ മഞ്ഞൾ അരച്ചതും ചേർത്ത് മുഖത്ത് പുരട്ടി.
അരമണിക്കൂർ കഴിഞ്ഞ്കഴുകിക്കളയണം. ശുദ്ധമായ മഞ്ഞൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ജലാംശം നഷ്ടപ്പെട്ടാൽ ചർമ്മത്തിന്റെ സൗന്ദര്യം നഷ്ടപ്പെടാനിടയാകും നിർജലീകരണം പതിവായാൽ ചർമ്മത്തിന്റെ ഇലാസ്തികത കുറഞ്ഞ ചുളിവുകൾ വീഴും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുന്നു.