തമനയെ പോലെ സൗന്ദര്യം കാത്തുസൂക്ഷിക്കണം ഇതാ മാജിക്ഡയറ്റ്..

സൗന്ദര്യം വർദ്ധിപ്പിക്കാൻ കഴിയില്ല ഉള്ള സൗന്ദര്യം നഷ്ടപ്പെടാതെ സൂക്ഷിക്കണം. അതിനായി അല്പം കഷ്ടപ്പെടേണ്ടി വരും നമുക്ക് പ്രിയപ്പെട്ടത് പലതും വേണ്ടെന്ന് വെക്കേണ്ടി വരും. ശരീരത്തിന് ദോഷകരമാണെന്ന് തോന്നുന്നത് എന്തും ഒഴിവാക്കണം. യോഗയും എസ്എസ്ഐസും പതിവാക്കണം. സൗന്ദര്യം ഒന്നുമല്ല സൗന്ദര്യത്തിന് പ്രത്യേക പരിഗണന നൽകാറില്ല വിലകൂടിയ സൗന്ദര്യവർധന വസ്തുക്കൾ ഉപയോഗിക്കുന്നതിനോട് എന്റെ അമ്മയ്ക്ക് എതിർപ്പാണ് അതുകൊണ്ട് കുട്ടിക്കാലം മുതൽ ചർമ്മ സൗന്ദര്യത്തിന് കൃത്രിമ സൗന്ദര്യവർധന വസ്തുക്കളും ഉപയോഗിക്കാറില്ല.

   

ആ പതിവ് ഇന്നും ഞാൻ തുടരുന്നു. എന്റെ കുട്ടിക്കാലത്തുള്ള ഫോട്ടോകളിൽ കാണുന്ന അതേ ചർമ്മം തന്നെയാണ് ഇപ്പോഴും ഉള്ളത് ചർമ്മത്തിന് ദോഷമുള്ള കാര്യങ്ങളൊന്നും ചെയ്യാത്തതുകൊണ്ട് അത് അങ്ങനെ തന്നെ നിലനിൽക്കും ഇതുവരെ ഞാൻ യാതൊരുവിധ പ്രേമകളും ഉപയോഗിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഭക്ഷണപ്രിയ രുചികരമായ ഭക്ഷണം എനിക്ക് എന്നും പ്രിയപ്പെട്ടതാണ് എന്നാൽ ഇപ്പോൾ വറുത്തതും പൊരിച്ചതുമായ ഭക്ഷണമൊക്കെ.

ഒഴിവാക്കി വെജിറ്റേറിയൻ ഭക്ഷണമാണ് തിരഞ്ഞെടുക്കുന്നത് കുട്ടിക്കാലത്ത് ഫ്രൈഡ് ഭക്ഷണത്തോട് ആയിരുന്നു ശരീരം വണ്ണം വയ്ക്കാനും ശരീര സൗന്ദര്യം നിലനിർത്താൻ ഭക്ഷണത്തിൽ നന്നായി ശ്രദ്ധിക്കേണ്ടത്. ഭക്ഷണ തെരഞ്ഞെടുക്കുന്നതിൽ ആണ് കാര്യം. ഇളം ചൂടുവെള്ളത്തിൽ തേൻ ചേർത്ത് രാവിലെ കഴിക്കും. ശരീര അമിതമായി തടി വയ്ക്കാതിരിക്കാൻ തേൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്.

തൈര് പണ്ട് മുതലേ ഇഷ്ടമാണ് ചോറിനൊപ്പം തൈര് ചേർത്ത് കഴിക്കും. ശരീരം ചൂടാകാതിരിക്കുന്നതിന് തൈര് വളരെയധികം നല്ലതാണ്. മധുരം പൂർണമായി ഒഴിവാക്കി മിട്ടായികൾ ഒന്നും കഴിക്കാറില്ല. മേക്കപ്പ് പരിമിതം മേക്കപ്പ് ഒരു പരിധിയിൽ കൂടുതൽ ഉപയോഗിക്കുന്നത് നല്ലതല്ല. ചർമ്മത്തിന്റെ സ്വാഭാവികത നശിപ്പിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.