നമ്മുടെ വീടുകളിൽ നാം ഇടവിട്ട് സമയങ്ങളിൽ ചെയ്യുന്ന ഒരു ക്ലീനിങ് പ്രവർത്തനമാണ് ബാത്റൂം ക്ലീനിങ്. പലതരത്തിലുള്ള അഴുക്കുകളും ബാത്റൂമിൽ വന്നതിനാൽ തന്നെ യഥാർത്ഥ സമയം അവ ക്ലീൻ ചെയ്യേണ്ടത് അനിവാര്യമാണ്. യഥാസമയം ബാത്റൂം ക്ലാസും എല്ലാം ക്ലീൻ ചെയ്തില്ലെങ്കിൽ അതിൽനിന്ന് പലതരത്തിലുള്ള രോഗാണുക്കളും നമ്മുടെ ശരീരത്തിലേക്ക് വ്യത്യസ്തമായ രോഗങ്ങൾ നമുക്ക് പരത്തുകയും ചെയ്യുന്നതാണ്.
അതുമാത്രമല്ല ബാത്റൂം ശരിയായി വൃത്തിയായി കഴുകിയില്ലെങ്കിൽ പലതരത്തിലുള്ള ബാഡ്സ്മെല്ലും നമ്മുടെ അകത്തേക്ക് കയറി വരുന്നതാണ്. അതിനാൽ തന്നെ നിശ്ചിത സമയത്തിന് ശേഷം നാം ബാത്റൂമുകൾ കഴുകാറുണ്ട്. എന്നാൽ പലപ്പോഴും ബാത്റൂം കഴുകുന്നതിന് വേണ്ടി വിലകൂടിയ ഡിറ്റർജന്റുകളും ബാത്റൂം ക്ലീനറുകളും എല്ലാം വാങ്ങിക്കുകയും നമുക്ക് യുവപയോഗിച്ചാൽ ശരിയായ റിസൾട്ട് ലഭിക്കാതെ വരികയും ചെയ്യുന്നു.
ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ നാം ഓരോരുത്തരും ഇപ്പോൾ വാങ്ങിച്ചിട്ടുള്ള ടോയ്ലറ്റ് ക്ലീനറിനെക്കാളും വലിയ വില കൊടുത്ത് മറ്റു ടോയ്‌ലറ്റ് ക്ലീനറുകൾ വാങ്ങി ഉപയോഗിക്കാറാണ് ചെയ്യുന്നത്. എന്നാൽ ഇനി അങ്ങനെയൊന്നും കാശ് വെറുതെ കളയേണ്ട ആവശ്യമില്ല. ഒട്ടും പണച്ചെലവില്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ബാത്റൂം ടൈലുകൾ പുതുപുത്തൻ ആക്കാൻ സാധിക്കുന്നതാണ്.
അതിനായി വിനാഗിരി ബേക്കിംഗ് സോഡ ലിക്വിഡ് ഡിഷ് വാഷ് ഉപ്പ് എന്നിങ്ങനെയുള്ളവ മാത്രം മതിയാകും. ഇവയെല്ലാം നമ്മുടെ വീട്ടിൽ തന്നെ സുലഭമായി ഉള്ളതിനാൽ വളരെ എളുപ്പം നമുക്ക് നല്ലൊരു സൊല്യൂഷൻ തയ്യാറാക്കുന്നതാണ്. ഇവ നിശ്ചിത അളവിൽ ഒരു ബൗളിലേക്ക് അല്പം വെള്ളത്തിൽ ചേർത്ത് കലക്കി എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.