ബാത്റൂമിലോ കിച്ചൻ സിങ്കിലോ ബ്ലോക്ക് ഉണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യൂ ഇത് നിങ്ങളെ ഞെട്ടിക്കും.

പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ക്ലീനിങ് പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ നാം ഓരോരുത്തരും അനുഭവിക്കുന്നത്. പലപ്പോഴും ക്ലീനിങ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനുവേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകൾ വിപണിയിൽ നിന്ന് വാങ്ങിക്കുകയും എന്നാൽ ഇവയുടെ ഉപയോഗം കൊണ്ട് നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കാതെ വരികയും ചെയ്യുന്നു. സാഹചര്യങ്ങളിൽ നാം ചെലവാക്കുന്ന പൈസ പാഴായിപ്പോകുന്ന അവസ്ഥയാണ് കാണുന്നത്.

   

അതിൽ യാതൊരു തരത്തിലുള്ള പ്രോഡക്ടുകളും വാങ്ങിക്കാതെ തന്നെ നമ്മുടെ വീട്ടിലെ എല്ലാ ക്ലീനിങ് പ്രവർത്തനങ്ങളും ഈസി ആക്കാൻ സാധിക്കുന്നതിന് വേണ്ടിയിട്ടുള്ള കുറെയധികം ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കാണാൻ സാധിക്കുന്ന ഒരു പ്രശ്നമാണ് ടൈലിന്റെ അരി വശത്തും വാഷ്ബേഴ്സിന്റെ സൈഡിലെ ചുമരുകളിലും സ്വിച്ച് ബോർഡിന്റെ അടിയിലും എല്ലാം അഴുക്കുകളും കാറുകളും എല്ലാം പറ്റി പിടിച്ചിരിക്കുന്നത്.

പൂർണ്ണമായി മറികടക്കുന്നതിന് വേണ്ടി നാം സോപ്പുപൊടിയോ സോപ്പും മറ്റു ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള സോപ്പുംപടിയും സോപ്പും ഉപയോഗിക്കുമ്പോൾ പലപ്പോഴും ടൈലുകളുടെ മുകളിലുള്ള പെയിന്റ് എല്ലാം പെട്ടെന്ന് തന്നെ പോയി കിട്ടുന്നതാണ്. അത്തരത്തിൽ ചുമരുകളിലെ അഴുക്ക് കളയുമ്പോൾ യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇല്ലാതെ തന്നെ വൃത്തിയായി കിട്ടുന്നതിനുവേണ്ടി നമുക്ക് ദോശമാവ് ഉപയോഗിക്കാവുന്നതാണ്.

ബാക്കി വരുന്ന ദോശമാവ് ഒരു കുപ്പിയിലേക്ക് ഒഴിച്ചു കൊടുത്തുകൊണ്ട് കുപ്പിയുടെ ഒരു ഹോളിട്ടു കൊടുത്തു എവിടെയാണോ ഭാഗങ്ങളിലേക്ക് തളിച്ചുകൊടുത്തതിനുശേഷം ഒരല്പം നേരം കഴിഞ്ഞ് തുണികൊണ്ട് തുടച്ചെടുത്താൽ മാത്രം മതിയാകും ചുമരുകളിലെ എല്ലാ അഴുക്കും കറകളും പെട്ടെന്ന് തന്നെ പോയി കിട്ടുന്നതാണ്. അതുപോലെ തന്നെ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് കിച്ചൻ സിംഗിൽ വെള്ളം കെട്ടിക്കിടക്കുക എന്നുള്ളത്.