ബാത്റൂമും ക്ലോസറ്റും കഴുകാൻ മടിയാണോ ? എങ്കിൽ ഇത്രമാത്രം ചെയ്യൂ ബാത്റൂം വെട്ടി തിളങ്ങും.

വളരെയധികം ബുദ്ധിമുട്ടി ആണ് ഏതൊരു വീട്ടമ്മയും വീട്ടിലെ പല ജോലികളും ചെയ്തെടുക്കുന്നത്. അത്തരത്തിൽ വളരെയധികം കഷ്ടപ്പെട്ട് ചെയ്യുന്ന ഒരു ജോലിയാണ് ബാത്റൂം ക്ലോസറ്റുo എല്ലാം വൃത്തിയാക്കുക എന്നുള്ളത്. പലവട്ടം നാം ഉപയോഗിക്കുന്നതിന്റെ ഫലമായി പെട്ടെന്ന് തന്നെ ബാത്റൂമിലും ക്ലോസറ്റിലും അഴക്കുകളും മഞ്ഞക്കറുകളും എല്ലാം വറ്റി പിടിക്കുന്നതാണ്. ഇത്തരത്തിൽ അഴുക്കുകളും കറകളും എല്ലാം പറ്റി പിടിക്കുമ്പോൾ അത് ശരിയായി വണ്ണം വൃത്തിയാക്കി ഇല്ലെങ്കിൽ പലതരത്തിലുള്ള കീടാണുക്കൾ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിച്ച് രോഗങ്ങൾ വരുത്തുന്നതാണ്.

   

അതിനാൽ തന്നെ ഇടവിട്ട സമയങ്ങളിൽ ബാത്റൂം ക്ലോസറ്റും വൃത്തിയായി കഴിക്കേണ്ടത് അനിവാര്യമാണ്. പലവിധത്തിലുള്ള പ്രോഡക്ടുകൾ ഇങ്ങനെ കഴുകാൻ നാം ഉപയോഗിക്കുന്നുണ്ടെങ്കിലും നമുക്ക് നല്ലൊരു റിസൾട്ട് ഇത് പലപ്പോഴും നൽകാറില്ല. ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം വിഷമമാണ് ഓരോ വീട്ടമ്മയും നേരിടുന്നത്.

അത്തരത്തിൽ ഒരു പ്രോഡക്ടുകളും വിപണിയിൽ നിന്ന് വാങ്ങിക്കാതെ തന്നെ വളരെ പെട്ടെന്ന് നമ്മുടെ വീട്ടിലെ കറപിടിച്ച ബാത്റൂമും ക്ലോസറ്റും ടൈലുകളും വൃത്തിയാക്കുന്നതിന് വേണ്ടി ഒരു സൊല്യൂഷൻ നമുക്ക് തന്നെ തയ്യാറാക്കാവുന്നതാണ്. വളരെ സിമ്പിൾ ആയുധം എന്നാൽ പവർഫുൾ ആയതുമായിട്ടുള്ള സൂപ്പർ സൊല്യൂഷൻ ആണ് ഇത്.

ഈയൊരു സൊല്യൂഷൻ അല്പം ടൈലുകളിലും ക്ലോസറ്റുകളിലും ഒഴിച്ചുകൊടുത്താൽ മാത്രം മതി പെട്ടെന്ന് തന്നെ അധികം ഉരക്കാതെ എല്ലാ അഴുക്കുകളും വിട്ടുപോരുന്നതായിരിക്കും. ഈയൊരു സൊല്യൂഷൻ ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുത്തു അതിലേക്ക് അല്പം ഉപ്പും വിനാഗിരിയും കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.