നമ്മുടെ വീട്ടിലെ വാഴ ഈ രീതിയിൽ എല്ലാം പ്രയോജനകരമാണ് നിങ്ങൾക്കറിയാമോ…

നാട്ടിൻപുറങ്ങളിൽ വളരെയധികം ലഭ്യമാകുന്ന ഒന്നുതന്നെയായിരിക്കും എന്നത് വാഴപ്പഴം നമുക്ക് കേടുകൂടാതെ ദീർഘനാളിൽ നല്ല രീതിയിൽ തന്നെ നിലനിർത്തുന്നതിനും പഴുത്തു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ചീഞ്ഞു പോകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇതിനായിട്ട് നമുക്ക് കായക്കൊട്ടയുടെ അടിയിലെ അൽപ്പം ഭാഗത്ത് ഒരു മുറിച്ചെടുക്കുക.

   

അതിനുള്ളിലേക്ക് പെരുംജീരകം ആണ് ചേർത്ത് കൊടുക്കുന്നത് ഒരു ടീസ്പൂൺ പെരുംജീരകം അതായത് നമ്മുടെ മസാലകളിൽ ഉപയോഗിക്കുന്ന പെരുംജീരകം ഉള്ളിലേക്ക് വെച്ചുകൊടുക്കുക. രണ്ടുദിവസത്തിനുള്ളിൽ പഴം പഴുക്കുന്നതായിരിക്കും അതുപോലെ തന്നെ കുറച്ചുദിവസം ചെയ്യാതെ കേടുകൂടാതെ ഇരിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ്. അതുപോലെതന്നെ ഈ വാഴയുടെ പകുതി മുറിച്ചെടുത്ത ഭാഗത്ത് നമുക്ക് ഇനി ഒരു സൂത്രം ചെയ്യാം.

നടുവരുന്ന അതിനുശേഷം അതിലേക്ക് 5 6 ഗ്രാം നല്ല രീതിയില് ഇതൊന്ന് കെട്ടിക്കൊടുക്കാവുന്നതാണ്. ഇങ്ങനെ കെട്ടി അതിനുശേഷം എടുക്കുമ്പോൾ അതിലെ വെള്ളം നിറഞ്ഞിട്ടുണ്ടാവും ഈ വെള്ളം നമുക്ക് ഔഷധഗുണങ്ങൾ നിറഞ്ഞിട്ടുള്ള തന്നെയായിരിക്കും ഇത് കുടിക്കുന്നത് വഴി നമുക്ക് കിഡ്നിക്കല്ലേ കിഡ്നിലുള്ള പ്രോബ്ലംസ് അതുപോലെ മൂത്രക്കല്ല് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൊളസ്ട്രോള് അതുപോലെ തന്നെ.

ശരീരഭാരം കുറയ്ക്കുന്നതിനും എല്ലാം ഈയൊരു വെള്ളം കുടിക്കുന്നത് വളരെയധികം നല്ലതാണ് ഇങ്ങനെ മൂന്നുദിവസം നമുക്ക് ഈ വെള്ളം ഉപയോഗപ്പെടുത്താൻ സാധിക്കും മൂന്നു ദിവസം നമുക്ക് ഇതുപോലെ കെട്ടിവച്ചയും നല്ലൊരു രീതിയിൽ ഉപയോഗിക്കുന്നതിന് സാധ്യമാകുന്നതാണ്. വാഴയുടെ വേരുമുതൽ ഇല വരെ നമുക്ക് ഇങ്ങനെ ഇത്തരത്തിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.