പ്രസവിച്ച ഉടനെ കുഞ്ഞിനെ തെരുവിലേക്ക് വലിച്ചെറിഞ്ഞ അമ്മയ്ക്ക് വർഷങ്ങൾക്കുശേഷം സംഭവിച്ചത് കണ്ടോ.

ഇന്നത്തെ കാലഘട്ടത്തിൽ ഓരോ ദിവസവും ഒട്ടനവധി കുഞ്ഞുങ്ങളാണ് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നത്. താൻ പ്രസവിച്ച മകനെയോ മകളെയോ കൂടെ നിർത്തി പോറ്റാൻ കഴിയാത്ത അവസ്ഥയിലാണ് ഓരോ അമ്മമാരും ആ കുഞ്ഞിനെ തെരുവിലേക്ക് വലിച്ചെറിയുന്നത്. ഈ വലിച്ചെറിയുന്ന കുട്ടികളെല്ലാം മറ്റു ചിലവരുടെ കരുണ മൂലം അനാഥാലയങ്ങളിലും മറ്റും വസിച്ചുവരുന്നു. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിൽ ഓരോ അമ്മയും മക്കളെ വലിച്ചെറിയുന്നതിന്റെ പിന്നിലുള്ളത്.

   

ചിലവർ പീഡനത്തിന് ഇര ആയിട്ട് ആകാം ഇത്തരത്തിൽ കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ടാകുക. ചിലർക്ക് പഠിക്കുന്ന സമയങ്ങളിൽ ഉള്ള റിലേഷനിൽ നിന്നാകാം ഇത്തരത്തിൽ കുഞ്ഞു ജനിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ അവർ കുഞ്ഞുങ്ങളെ നോക്കി വളർത്താൻ താല്പര്യപ്പെടാതെ തെരുവിലേക്കും അനാഥാലയങ്ങളിലേക്കും വലിച്ചെറിയുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ മാത്രമല്ല ഇന്നത്തെ കാലഘട്ടത്തിൽ പ്രായമായവരെ പോലും നോക്കാൻ കഴിയില്ല എന്നുള്ളതിന്റെ പേരിൽ സ്വന്തം മക്കൾ വലിച്ചെറിയുന്ന കാഴ്ചയും കാണുന്നു.

അത്തരത്തിലുള്ള ഒരു ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. യുവതി ഇപ്പോൾ മൂന്നുമാസം ഗർഭിണിയാണ്. യുവതി അബോഷൻ ചെയ്യുന്നതിനുവേണ്ടി ഡോക്ടറെ സമീപിച്ചെങ്കിലും അവളുടെ ആരോഗ്യം കണക്കിലെടുത്തുകൊണ്ട് ഡോക്ടർ അത് സാധ്യമാകില്ല എന്ന് അറിയിച്ചു. അതിനാൽ തന്നെ അച്ഛനും അമ്മയും വിദേശത്തുള്ള ഒരു കൂട്ടുകാരുടെ വീട്ടിൽ വച്ച് അവൾ.

ഒരു ആൺകുഞ്ഞിനെ ജന്മം നൽകുകയും കുഞ്ഞിന്റെ വിശപ്പ് അടക്കാൻ പോലും നിൽക്കാതെ കുഞ്ഞിനെ അനാഥമന്ദിരത്തിന്റെ മുൻവശത്ത് ഉപേക്ഷിക്കുകയാണ് ചെയ്തത്. പിന്നീട് അവൾ അവളുടെ ഡോക്ടർ പഠനംതുടരുകയും അവൾ ഡോക്ടർ ആയി മറ്റൊരു ഡോക്ടറെ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികൾ ജനിക്കുകയും ചെയ്തു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.