ഇന്നത്തെ ലോകത്ത് മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളും അതുപോലെ തന്നെ മക്കളെ ഉപേക്ഷിക്കുന്ന മാതാപിതാക്കളും വളരെയധികം ആയിത്തന്നെ ഉള്ള കാലഘട്ടമാണ് പലപ്പോഴും സ്മാർട്ട് താല്പര്യങ്ങൾക്ക് വേണ്ടി മക്കളെ ഉപേക്ഷിക്കുന്നവരും അതായത് ജനിച്ച ഉടനെ തന്നെ മക്കള് ഉപേക്ഷിക്കുന്നവരും വളരെയധികം ആണ് വാർത്താ താൽപര്യങ്ങൾക്ക് വേണ്ടി ഇത്തരത്തിൽ പെരുമാറുന്നവർ വളരെയധികം ആണ് ഇത്തരത്തിൽ ജനിച്ച ഉടനെ തന്നെ.
ഇങ്ങനെ പാലുപോലും കൊടുക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു കുഞ്ഞിന്റെ കഥയാണിത് ഈ കുഞ്ഞിനെ തെരുവ് നായ്ക്കൾ ആണ് കണ്ടെത്തിയത് തെരുവ് നായ്ക്കൾ ഭക്ഷണം തേടുമ്പോൾ തെരുവിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ ആക്കിയ നിലയിലാണ് ഈ കുഞ്ഞിനെ കണ്ടത് ഈ കുഞ്ഞിനെ കണ്ടപ്പോൾ നായ്ക്കൾ കുറയ്ക്കുന്നതിനും അതുപോലെ തന്നെ ആളുകളെ നോക്കി കുരയ്ക്കുകയും ചെയ്യുന്നതോടെയാണ് എന്താണ് യഥാർത്ഥത്തിൽ സംഭവം എന്ന് നോക്കുന്നത്.
അപ്പോഴാണ് ഈ കുഞ്ഞിനെ കണ്ടെത്തിയത്? ജനിച്ച ഉടനെ കുഞ്ഞിനെ പാല് പോലും കൊടുക്കാതെ ഉപേക്ഷിക്കട്ടെ നിലവിൽ കണ്ടെത്തിയതാണ്. വളരെയധികം ആയ സാഹചര്യത്തിലാണ് ഈ കുഞ്ഞിനെ കണ്ടെത്തിയത് ഇത്തരത്തിൽ പെരുമാറുക നമ്മുടെ ലോകത്ത് ഉണ്ട് എന്നറിയുമ്പോൾ വളരെയധികം സങ്കടപ്പെടുന്നു ഇന്നത്തെ ലോകം എന്നത് വളരെയധികം ദുഷിച്ച രോഗമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്.
സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്നവർ വളരെയധികം ആണ്. എങ്ങനെയാണ് മനുഷ്യർക്ക് ഇത്തരത്തിൽ പെരുമാറാൻ സാധിക്കുന്നത് എന്നത് വളരെയധികം വിഷമകരമായിട്ടുള്ള ഒരു കാര്യമാണ് മനുഷ്യരുടെ കുറവുള്ള നായ്ക്കൾ പോലും ഇത്തരം കാര്യങ്ങൾ വിവേചിച്ചറിയുകയും ചെയ്യുന്നു എന്നാൽ മനുഷ്യർ മനുഷ്യരല്ലാതെ മൃഗങ്ങളെ പോലെ പെരുമാറുന്ന കാലഘട്ടമാണിത്. തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.