ജനിച്ചു ഉടനെ കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ചു എന്നാൽ വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്…👌

പലപ്പോഴും ഇന്നത്തെ സ്നേഹബന്ധത്തിന് അല്ലെങ്കിൽ രക്തബന്ധത്തിന് പ്രാധാന്യം നൽകാത്തവർ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ജീവിതം ഹോമിക്കുന്നവർ ഇന്ന് വളരെയധികം ആണ്. ജീവിതത്തിൽ തെറ്റുകളിൽ ചെയ്തത് അത് തിരുത്താൻ ആകാതെ വളരെയധികം പാപത്തോടെ ജീവിക്കുന്നവരും എന്നാൽ ആ പാപബോധം അവർക്ക് ഇല്ലാതെ അവർ ചെയ്യുന്ന പ്രവർത്തികളും.

   

ഇന്ന് വളരെയധികം വർദ്ധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇവിടെ കാണാൻ സാധിക്കുന്നത്.ഹോസ്പിറ്റലിൽ അബോർഷൻ ചെയ്യാൻ എത്തിയ അവളെ ഡോക്ടർ അതിൽ നിന്നും അവളെ വിലക്കിയത് അവരുടെ ദുർബലമായ ശരീരപ്രകൃതിയാണ്. അബോഷൻ ചെയ്താൽ ജീവഹാനി വരെ സംഭവിക്കാം എന്ന് പറഞ്ഞപ്പോൾ കൊച്ചിനെ പ്രസവിക്കുക എന്നതല്ലാതെ അല്ലാതെ അവളുടെ മുന്നിൽ മാർഗ്ഗങ്ങൾ ഇല്ലായിരുന്നു.

മാതാപിതാക്കൾ വിദേശത്തായ ഒരു കൂട്ടുകാരുടെ വീട്ടിൽ അവൾ കൊച്ചിനെ പ്രസവിച്ചു നെറ്റിയുടെ വലതുഭാഗത്തെ വലിയ മറുപടി ഒരു സുന്ദരൻ കുഞ്ഞിനെ മുലയൂട്ടാനോ ഒന്നും അവൾ തയ്യാറായില്ല തന്റെ ജീവിതം തകർത്ത സാത്താന്റെ കുഞ്ഞി എന്ന് പറഞ്ഞവൾ പിളമിച്ചു മാറും മുമ്പ് ആ ചോരകുഞ്ഞിനെയും കയ്യിൽ കൂട്ടുകാരിയുടെ കാറിൽ നഗരം കറങ്ങി ഉപേക്ഷിക്കാൻ ഇടം തിരയുകയായിരുന്നു അവള് അവസാനം ഒരു അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിച്ചു.

ജനുവരിയിലെ മരംകൊച്ചുണ തണുപ്പിൽ ആ കുഞ്ഞു വിശന്നു കരഞ്ഞപ്പോൾ ഒന്ന് തിരിഞ്ഞുനോക്കാൻ പോലും അവള് തയ്യാറായില്ല കോഴ്സ് കഴിഞ്ഞപ്പോൾ അവൾ നാട്ടിലെ ഹോസ്പിറ്റലിൽ പ്രാക്ടീസ് തുടങ്ങി അന്ന് അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിച്ച തന്റെ കുഞ്ഞിനെ എന്ത് സംഭവിച്ചു എന്ന് ഓർത്തവൾ കണ്ട പെട്ടില്ല മറിച്ച് അവളുടെ സൗന്ദര്യത്തിന്റെയും മാറ്റ് കുറഞ്ഞുപോയ തന്റെ സൗന്ദര്യത്തെ ഓർത്താണ് അവൾ ആശങ്കപ്പെട്ടത്. തുടർന്ന് അറിയുന്നതിന് വേണ്ടി മുഴുവനായി കാണുക