കുറുമ്പും കുസൃതിയും ഇണക്കവും പിണക്കവും എല്ലാം നിറഞ്ഞ ഒരു കാലഘട്ടമാണ് സ്കൂൾ കോളേജ് വിദ്യാഭ്യാസ കാലഘട്ടം. ജീവിതത്തിലെ തന്നെ ഏറ്റവും നല്ലൊരു കാലഘട്ടമാണ് ഈ കാലഘട്ടം. ഈ കാലഘട്ടങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്ന ഒന്നാണ് പ്രണയ ജോഡികൾ. സ്കൂളിന്റെയും കോളേജിന്റെയും ഓരോ മുക്കിലും മൂലയിലും ഓരോ പ്രണയജോടുകളെയും നമുക്ക് കാണാൻ സാധിക്കുന്നതാണ്.
അത്തരത്തിൽ കൗമാര പ്രായത്തിൽ ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്നത് അവരവർക്ക് അനുയോജ്യമായ ഒരു പ്രണയബന്ധം ഉണ്ടാകണമെന്നാണ്. അത്തരത്തിൽ ഒരു പ്രണയം ആഗ്രഹിച്ച ഒരു പെൺകുട്ടിയുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. പെൺകുട്ടി ക്ലാസിൽ ഇരിക്കുമ്പോഴാണ് ജനാലയിലൂടെ തന്റെ സീനറായി പഠിക്കുന്ന ആൺകുട്ടി അവളെ നോക്കുന്നത് ശ്രദ്ധിക്കുന്നത്. ആദ്യം അവൾ വിചാരിച്ചു അവളെ അല്ല അവൻ നോക്കുന്നത് എന്ന്.
ഇടവൾ വീണ്ടും വീണ്ടും നോക്കിയപ്പോൾ അവന്റെ കണ്ണുകൾ അവളുടെ നേരെ തന്നെയാണെന്ന് അവൾ തീർച്ചപ്പെടുത്തി. ആദ്യമായിട്ടാണ് ഒരു ആൺകുട്ടി അവളുടെ മുഖത്തേക്ക് ഇങ്ങനെ നോക്കി നിൽക്കുന്നത്. അത് അവളിൽ നല്ലൊരു പ്രതീക്ഷയാണ് നൽകിയത്. അങ്ങനെ ഓരോ ദിവസവും അവന്റെ നോട്ടം അവളുടെ മേലെ തന്നെ പതിക്കുകയായിരുന്നു. എന്നിട്ടും രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും തങ്ങളുടെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നില്ല.
എന്നാണ് ഇഷ്ടം തുറന്നു പറയുക എന്ന് അവൾ പലവട്ടം ചിന്തിച്ചെങ്കിലും നാണം കാരണം അവൾ പറയാൻ മെനക്കെട്ടില്ല. അങ്ങനെ കുറേ ദിവസങ്ങൾ കടന്നുപോയി. ഇന്നെന്തായാലും എന്തുതന്നെ സംഭവിച്ചാലും താൻ തന്നെ പ്രണയം അവനോട് പറയും എന്നുള്ളത് അവൾ തീർച്ച പെടുത്തിയാണ് കോളേജിലേക്ക് പുറപ്പെട്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.