പച്ച എന്ന ചെടിയുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും.
നമ്മുടെ വീടിന്റെ പരിസരങ്ങളിലും പറമ്പുകളിലും വഴിയോരങ്ങളിലും ഒക്കെയായി പലപ്പോഴും പലതരത്തിലുള്ള ചെടികൾ നമ്മൾ കാണാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള ചെടികളുടെ ഔഷധഗുണങ്ങളോ അല്ലെങ്കിൽ അതിന്റെ മനോഹാരിതയോ നമ്മൾ ഒന്നും കണക്കിലെടുക്കാറില്ല ഇത്തരത്തിലുള്ള ചെടികൾ നമ്മൾ പലപ്പോഴും നശിപ്പിച്ചു കളയുകയാണ് പതിവ്. എന്നാൽ നമ്മുടെ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിൽഈ ചെടി കാണുകയും അച്ചടിയുടെ വില കാണുകയും ചെയ്യുമ്പോഴാണ് നമ്മളും ബോധം പോകുന്നത്. വളരെ വലിയ വില കൊടുത്തു വാങ്ങേണ്ട ചെടി ആയിരുന്നു ഇത് എന്ന് നമ്മൾ ചിന്തിക്കുന്നു. അത്തരത്തിലുള്ള ഒരു ചെടിയുടെ … Read more