മരിച്ചുപോയ തന്റെ അമ്മയ്ക്ക് നാലാം ക്ലാസുകാരൻ എഴുതിയ കത്ത് വായിച്ച് അധ്യാപിക കരഞ്ഞുപോയി…
ഇന്ന് നമുക്കൊരു കത്ത് എഴുതിയാലോ മലയാളംക്ലാസിൽ വന്ന് ചോദിച്ചപ്പോൾ കുട്ടികളൊക്കെ ഒരേസരത്തിൽ സമ്മതം അറിയിച്ചു. ഇത് ഒരു സാധാരണ കത്തല്ല നിങ്ങൾ ഒരാളിനോടും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മുഴുവൻ അതിൽ ഉണ്ടാകണം. നിങ്ങളുടെ അടുത്ത് ഇല്ലാത്ത ആളാകാൻ നിങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത ആളാകാം. ആരു വേണമെങ്കിലും ആകാം നിങ്ങളുടെ സന്തോഷവും സങ്കടവും ഒക്കെ. പങ്കുവെക്കാനുള്ള ഒരു ഉപാധിയായി മാത്രം ഈ കത്തിനെ കാണണം പറഞ്ഞത് മനസ്സിലായില്ല. ടീച്ചർ ചോദിച്ചപ്പോൾ കുട്ടികൾ തലയാട്ടി. എന്നാൽ പിന്നെ തുടങ്ങിക്കോളൂ അതും … Read more