പൂക്കളും പച്ചക്കറികളും ധാരാളം ഉണ്ടാകാൻ ഇതാ കിടിലൻവഴി…
പൂന്തോട്ടകളെ മനോഹരമായി സംരക്ഷിക്കേണ്ടത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വീട്ടിൽ ഒരു മനോഹരമായ പൂന്തോട്ടം അതുപോലെതന്നെ പച്ചക്കറിത്തോട്ടവും ഉണ്ടായിരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് പൂന്തോട്ടത്തിലെ പൂക്കൾ മനോഹരമായി ഉണ്ടാകുന്നതിനും അതുപോലെതന്നെ പൂക്കൾക്ക് ആവശ്യമായ രീതിയിൽ വെള്ളവും വളവും ലഭിക്കുന്നതിനുവേണ്ടി സ്വീകരിക്കാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് പറയുന്നത്. പലപ്പോഴും നേഴ്സറികളിൽ നിന്ന് വാങ്ങുന്ന അതായത് ഒത്തിരി റോസാപ്പൂക്കൾ കണ്ട് വാങ്ങി വീട്ടിൽ കൊണ്ടുവയ്ക്കുന്ന പല ചെടികളിലും പൂക്കൾ ഉണ്ടാകാതെ നിൽക്കുന്നത് കാണുമ്പോൾ പലർക്കും ഒത്തിരി വിഷമം അനുഭവപ്പെടാറുണ്ട് എന്നാൽ ഒരു … Read more