ആരെയും വസ്ത്രം കണ്ട് വിലയിരുത്തരുത് ഈ സംഭവം ആരെയും ഞെട്ടിക്കും…
പലപ്പോഴും ഇന്നത്തെ വസ്ത്രവിധാനവും വേഷവിധാനവും കണ്ടു മനുഷ്യരെ അളക്കുന്നവരാണ് എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിൽ മനുഷ്യരെ അളക്കുന്നത് ഒട്ടും യാഥാർത്ഥ്യമല്ല കണ്ടാൽ മാനി തോന്നുന്ന പലരും പലപ്പോഴും വളരെയധികം വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരായിരിക്കും എന്നാൽ സാധാരണക്കാരായ വളരെയധികം മാന്യമായി നല്ല വ്യക്തിത്വത്തിന് ഉടമകൾ എന്നും നമുക്ക് ഇത്തരത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ വിദ്യാഭ്യാസം അറിയുന്നതിനും വസ്ത്രങ്ങൾ ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യമുണ്ട് എന്നാൽ വസ്ത്രങ്ങൾ കണ്ട വിദ്യാഭ്യാസത്തെയും അളക്കാൻ സാധിക്കുകയില്ല ഇന്ന് സാധാരണക്കാരും വളരെയധികം വിദ്യാഭ്യാസം … Read more