ബക്കറ്റുകളിലെ എത്ര വലിയ അഴുക്കും വഴുവഴുപ്പും നിമിഷനേരം കൊണ്ട് പരിഹരിക്കാം.
ഓരോരുത്തരും വളരെയധികം മടിയോടുകൂടി ചെയ്യുന്ന ഒരു ജോലിയാണ് ക്ലീനിങ്. ബാത്റൂം ക്ലീനിങ് ആയാലും മറ്റെന്ത് ക്ലീനിങ് ആയാലും വളരെയധികം ബുദ്ധിമുട്ടിയും മടിയോടും കൂടിയാണ് നാം അത് ചെയ്തെടുക്കാറുള്ളത്. നമ്മുടെ വീട്ടിൽ പലപ്പോഴും നാം ക്ലീൻ ചെയ്യേണ്ടി വരുന്ന ഒന്നാണ് ബക്കറ്റും കപ്പുമെല്ലാം. ബാത്റൂമുകളിൽ നാം വയ്ക്കുന്ന ബക്കറ്റിലും കപ്പിലും പലപ്പോഴും നല്ലവണ്ണം വഴുവഴുപ്പും അഴുക്കുകളും പറ്റിപ്പിടിച്ചിരിപ്പുണ്ടാകും. എത്ര വില കൊടുത്തു വാങ്ങിയ സോപ്പുംപടിയും ഡിഷ് വാഷും എല്ലാം ഉപയോഗിച്ച് കഴുകിയാലും ബക്കറ്റുകളിലെ വഴുവഴുപ്പ് നീങ്ങാതെ അങ്ങനെ തന്നെ … Read more