വീട്ടിലെ ഏതൊരു ജോലിയും വളരെ എളുപ്പത്തിൽ ചെയ്യാൻ ഇതൊരെണ്ണം മാത്രം മതി.
നമ്മുടെ വീട്ടിൽ എന്നും കാണാൻ സാധിക്കുന്ന ഒന്നാണ് അരിപ്പ. ചായയും മറ്റും അരിക്കുന്നതിന് വേണ്ടിയാണ് അരിപ്പ ഉപയോഗിക്കുന്നത്. ഈ അരിപ്പ ഉപയോഗിച്ച് ഒട്ടനവധി കാര്യങ്ങൾ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ അരിപ്പ ഉപയോഗിച്ച് ചെയ്യുന്ന കുറെയധികം സൂത്രവിദ്യകളാണ് ഇതിൽ കാണുന്നത്. നമ്മുടെ വീടുകളിൽ നാം ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് സിങ്കിൽ വെച്ച് ചാളയും മറ്റും നന്നാക്കുമ്പോൾ അതിന്റെ ചെതുമ്പലും എല്ലാം അടുക്കളയിൽ മുഴുവൻ ആവുകയും പിന്നീട് അത് വൃത്തിയാക്കാൻ പാടുപെടുകയും ചെയ്യുന്നത്. … Read more