പ്രസവിച്ച ഉടനെ കുഞ്ഞിനെ തെരുവിലേക്ക് വലിച്ചെറിഞ്ഞ അമ്മയ്ക്ക് വർഷങ്ങൾക്കുശേഷം സംഭവിച്ചത് കണ്ടോ.
ഇന്നത്തെ കാലഘട്ടത്തിൽ ഓരോ ദിവസവും ഒട്ടനവധി കുഞ്ഞുങ്ങളാണ് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നത്. താൻ പ്രസവിച്ച മകനെയോ മകളെയോ കൂടെ നിർത്തി പോറ്റാൻ കഴിയാത്ത അവസ്ഥയിലാണ് ഓരോ അമ്മമാരും ആ കുഞ്ഞിനെ തെരുവിലേക്ക് വലിച്ചെറിയുന്നത്. ഈ വലിച്ചെറിയുന്ന കുട്ടികളെല്ലാം മറ്റു ചിലവരുടെ കരുണ മൂലം അനാഥാലയങ്ങളിലും മറ്റും വസിച്ചുവരുന്നു. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിൽ ഓരോ അമ്മയും മക്കളെ വലിച്ചെറിയുന്നതിന്റെ പിന്നിലുള്ളത്. ചിലവർ പീഡനത്തിന് ഇര ആയിട്ട് ആകാം ഇത്തരത്തിൽ കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ടാകുക. ചിലർക്ക് പഠിക്കുന്ന സമയങ്ങളിൽ ഉള്ള റിലേഷനിൽ … Read more