അലക്കുകല്ലും വാഷിംഗ് മെഷീനും ഇല്ലാതെ തന്നെ വസ്ത്രങ്ങൾ ക്ലീൻ ക്ലീനാക്കാം.
പലതരത്തിലുള്ള വസ്ത്രങ്ങൾ ആണ് ദിവസവും നാം ഉപയോഗിക്കാറുള്ളത്. അവയിൽ തന്നെ ഹെവി വർക്ക് ആയിട്ടുള്ള വസ്ത്രങ്ങളും പെടുന്നു. പല ഫംഗ്ഷനുകൾക്കും ഇത്തരത്തിൽ ഹെവി ടൈപ്പ് ആയിട്ടുള്ള വസ്ത്രങ്ങൾ ഇട്ടു പോകുമ്പോൾ അതിൽ പലപ്പോഴും കറകൾ പറ്റിപ്പിടിക്കാറുണ്ട്. ഇത്തരത്തിൽ കറകൾ പറ്റിപ്പിടിക്കുമ്പോൾ ആ വസ്ത്രങ്ങൾ നിന്ന് അവ നീക്കം ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടാണ്. ഹെവി വർക്കുള്ള വസ്ത്രങ്ങൾ ആയതിനാൽ തന്നെ അത് സാധാരണ രീതിയിൽ കല്ലിലിട്ട് ഉരച്ചും ബ്രെഷ്കൊണ്ട് ഉരച്ചും നമുക്ക് കഴുകാൻ പറ്റില്ല. അങ്ങനെ ചെയ്യുമ്പോൾ വളരെ … Read more