അച്ഛൻ മരിച്ചതിനാൽ മകളുടെ വീട്ടിലേക്ക് കൊണ്ടുവന്ന അമ്മയോട് മകൾ ചെയ്തത് കണ്ടോ.
ഓരോ വ്യക്തികളുടെയും ജീവിതത്തിൽ വിലമതിക്കാനാകാത്ത ഒരു സ്വത്താണ് അമ്മ എന്ന് പറയുന്നത്. ഓരോ സ്ത്രീയും തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നതും മുതൽ അമ്മയായി മാറുകയാണ്. അന്നുമുതൽ അവൾ അമ്മയുടെ കരുതൽ കാണിച്ചു തുടങ്ങുകയാണ്. പിന്നീട് ആ കുഞ്ഞിനെ പ്രസവിക്കുകയും പാലൂട്ടി വളർത്തുകയും നല്ല രീതിയിൽ അതിനെ വിദ്യാഭ്യാസം നൽകിക്കൊണ്ട് മറ്റൊരാളുടെ കയ്യിൽ ഏൽപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു. വളരെയധികം ത്യാഗം സഹിച്ചുകൊണ്ടാണ് ഏതൊരു മാതാവും തന്റെ മക്കളെ വളർത്തിക്കൊണ്ടു വരുന്നത്. ഇത്തരത്തിൽ മക്കളെ വളർത്തിക്കൊണ്ടു വരുമ്പോൾ അവൾ ആഗ്രഹിക്കുന്നത് … Read more