വലിച്ചെറിയുന്ന ഇതൊരെണ്ണം വാഷിംഗ് മെഷീനിൽ ഇട്ടു നോക്കൂ അപ്പോൾ കാണാം ഞെട്ടിക്കുന്ന മാജിക്.
കുറേയധികം എളുപ്പവഴികൾ ഓരോ ജോലിയും ചെയ്തു തീർക്കുന്നതിന് വേണ്ടി നാം പരീക്ഷിക്കാറുണ്ട്. നമുക്ക് ഓരോരുത്തർക്കും ഓരോ തരത്തിലുള്ള ജോലികൾ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള നല്ല എളുപ്പവഴികളാണ് ഇതിൽ നൽകിയിട്ടുള്ളത്. നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബാത്റൂമിൽ നിന്നും ടോയ്‌ലറ്റിൽ നിന്നും എല്ലാം ദുർഗന്ധം ഉണ്ടാകുക എന്നുള്ളത്. വീട്ടിൽ എപ്പോഴും ഉള്ളവർ ആയതിനാൽ തന്നെ അത് നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. ഒരു വ്യക്തി അകത്തേക്ക് കയറി വരുമ്പോൾ ആണ് ഇത്തരത്തിൽ കൂടുതലായി ദുർഗന്ധം അനുഭവപ്പെടുന്നത്. … Read more