ആദ്യരാത്രിയിൽ സ്വത്ത് ഭാഗം വയ്ക്കാൻ വന്ന ബന്ധുക്കളോട് നവവതു ചെയ്തത് കണ്ടോ.
ഓരോ വ്യക്തികളുടെയും ജീവിതത്തിൽ ഓരോ തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ആണെന്ന് നമുക്ക് കാണാൻ സാധിക്കുന്നത്. ചെറുപ്പക്കാലം മുതൽ ചിലർ വളരെയധികം കഠിനധ്വാനം ചെയ്തിട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ജീവിതത്തിന്റെ പല വശങ്ങളും അവർ ചെറുപ്പക്കാലം മുതലേ അറിഞ്ഞു പോരുന്നു. അത്തരത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ട് കഠിനാധ്വാനം ചെയ്ത് ഉയർന്നുവന്ന രാമന്റെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. മരിച്ചതിനുശേഷം അമ്മയെയും കൂടപ്പിറപ്പുകളെയും വളരെയധികം ശ്രദ്ധയോടെ കൂടി നോക്കിയാണ് രാമൻ വളർത്തിക്കൊണ്ടുവന്നത്. അച്ഛനെ ആവശ്യത്തിന് സ്വത്ത് … Read more