ഇതൊരു പിടിയുണ്ടെങ്കിൽ കുക്കർ പുതുപുത്തനാക്കാൻ ഇനി എന്തെളുപ്പം.
നമ്മോരോരുത്തരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. കല്ലുപ്പായാലും പൊടിയുപ്പ് ആയാലും ഒട്ടനവധി ഉപയോഗമാണ് ഇവ ഉപയോഗിച്ചിട്ട് ചെയ്യാൻ സാധിക്കുന്നത്. ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പലതരത്തിലുള്ള ക്ലീനിങ്ങുകളും മറ്റു പല ടിപ്സുകളും ഉപ്പ് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ കല്ലുപ്പും പൊടിയുപ്പും ഉപയോഗിച്ച് നമുക്ക് ദൈനംദിന ജീവിതത്തിൽ ചെയ്യാൻ സാധിക്കുന്ന കുറെയധികം ട്രികുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ചെയ്തുനോക്കി നല്ല റിസൾട്ട് കിട്ടിയിട്ടുള്ള ട്രിക്കുകൾ ആണ് ഇത് ഓരോന്നും. മിക്സിയുടെ ജാറിൽ ഒരല്പം കല്ലുപ്പിട്ട് ഒന്ന് അടിക്കുകയാണെങ്കിൽ … Read more