വെള്ള വസ്ത്രങ്ങൾ ഇനി ഇങ്ങനെ കഴുകൂ വസ്ത്രങ്ങൾ പളപളാന്ന് തിളങ്ങും.
നാമോരോരുത്തരും പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് വെള്ള വസ്ത്രങ്ങൾ. വെള്ള നിറത്തിലുള്ള ഷോട്ടുകൾ യൂണിഫോമുകൾ എന്നിങ്ങനെ ഒട്ടനവധി വെള്ള വസ്ത്രങ്ങൾ ആണ് ദിനംപ്രതി ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ വെള്ള വസ്ത്രം ധരിക്കുമ്പോൾ കാണാൻ നല്ല ഭംഗിയാണെങ്കിലും കുറച്ചു കഴിയുമ്പോൾ അതിൽ കറകളും അഴുക്കുകളെല്ലാം പറ്റി പിടിക്കുകയും പിന്നീട് അത് വെള്ള വസ്ത്രങ്ങളിൽ നിന്ന് നീക്കം ചെയ്യുക എന്നുള്ളത് ദുഷ്കരമായിട്ടുള്ള കാര്യമായി മാറുകയും ചെയ്യുന്നതാണ്. അതിനാൽ തന്നെ യൂണിഫോം അല്ലാതെ വെള്ള വസ്ത്രങ്ങൾ ആരും അത്ര കണ്ട് എടുക്കുകയോ ധരിക്കുകയോ ചെയ്യാറില്ല. … Read more