കണ്ണ് തുറക്കാതെ മാസങ്ങളായി ആശുപത്രിയിൽ കിടക്കുന്ന അച്ഛനെ ശുശ്രൂഷിക്കുന്നത് ആരെന്ന് കണ്ടോ.
ഓരോ വ്യക്തികളുടെയും ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നവരാണ് മാതാപിതാക്കൾ. ഒരു കുഞ്ഞിനെ ഉദരത്തിൽ ജന്മം നൽകുന്നതും മുതൽ അവന്റെ ഓരോ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ തന്നെ അവനെ ചേർത്തുപിടിക്കുന്നവരാണ് മാതാപിതാക്കൾ. എന്ത് ബുദ്ധിമുട്ടുണ്ടായാലും തന്റെ മക്കൾക്ക് ഒരു കുറവും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. അതിനാൽ തന്നെ മക്കളെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെയാണ് അവർ കാത്തു സംരക്ഷിക്കുന്നത്. എന്നാൽ കുട്ടിക്കാലം മുതലേ തങ്ങളെ കൈപിടിച്ച് നടത്തിയും വിദ്യാഭ്യാസം നൽകിയും ഇതുവരെ വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കളുടെ അത്തരം ഒരു … Read more