ഈയൊരു സൂത്രം അറിഞ്ഞാൽ കിലോ കണക്കിന് പച്ചമുളക് ചെടികളിൽ നിന്ന് പറിച്ചെടുക്കാം.
ഓരോ വീട്ടിലും കാണാൻ സാധിക്കുന്ന ഒരു ചെടിയാണ് മുളക് ചെടി. കറിക്ക് ധാരാളമായി മുളക് ഉപയോഗിക്കുന്നതിനാൽ തന്നെ മുളക് ചെടി എല്ലാ വീട്ടിലും നമുക്ക് കാണാൻ കഴിയുന്നതാണ്. എന്നാൽ എല്ലാ വീട്ടിലും മുളക് ഒരുപോലെതന്നെ തഴച്ചു വളരാറില്ല. പലപ്പോഴും വളപ്രയോഗം ശരിയാകാതെ വരുമ്പോൾ മുളക് ചെടി മുരടിച്ചു പോകുകയും നാം പ്രതീക്ഷിക്കുന്ന രീതിയിൽ വിളവ ലഭിക്കാതെ വരികയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ പലരും ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള കീടനാശിനികൾ വാങ്ങി ഉപയോഗിക്കുക … Read more