മാസങ്ങളായി ഐസിയുവിൽ കിടക്കുന്ന അച്ഛനെ കൂട്ടിരിക്കുന്നത് ആരെന്നറിഞ്ഞു ഡോക്ടർ ഞെട്ടിപ്പോയി.
ഓരോ മക്കളുടെയും ഏറ്റവും വലിയ ഭാഗ്യമാണ് അവരുടെ മാതാപിതാക്കൾ. തങ്ങളെ ചെറുപ്പത്തിൽ മുതൽ കൈപിടിച്ചു വളർത്തുന്ന മാതാപിതാക്കൾ ഓരോ മക്കൾക്കും അവരുടെ റോൾ മോഡൽ തന്നെയാണ്. അത്രയേറെ സ്നേഹം നൽകിയാണ് ഓരോ മാതാപിതാക്കളും തന്റെ മക്കളെ വളർത്തിക്കൊണ്ടുവരുന്നത്. തങ്ങൾക്ക് എത്ര മക്കൾ ഉണ്ടായാലും എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ട് അവരെ സ്നേഹിച്ചും ലാളിച്ചമാണ് ഓരോ മാതാവും പിതാവും വളർത്തിക്കൊണ്ടു വരുന്നത്. അവരുടെ ആഗ്രഹങ്ങൾ എന്തെന്ന് തിരിച്ചറിഞ്ഞ് അതിനെ അനുനനുസരിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ഓരോ മാതാപിതാക്കളും മക്കൾക്ക് നേടിക്കൊടുക്കുന്നു. എന്ത് … Read more