ഭർത്താവ് ജോലിക്ക് പോകുമ്പോൾ ഭാര്യ നേരിട്ടത് എന്തെന്നറിഞ്ഞാൽ ഞെട്ടിപ്പോകും.
നമ്മുടെ ജീവിതത്തിൽ പലപ്പോഴും നാം ഒറ്റപ്പെട്ടു പോകാറുണ്ട്. എത്ര തന്നെ ആളുകൾ നമ്മുടെ വീട്ടിലും നമ്മുടെ ചുറ്റുപാടും ഉണ്ടായാലും പലപ്പോഴും ഒറ്റപ്പെടൽ മാത്രമാണ് നമ്മുടെ ജീവിതത്തിൽ കാണുവാൻ സാധിക്കുന്നത്. തിരക്കുപിടിച്ച ഈ ജീവിതത്തിനിടയിൽ ഏവരും അനുഭവിക്കുന്ന ഒന്നാണ് ഈ ഒറ്റപ്പെടൽ. അത്തരത്തിൽ ഭർത്താവും രണ്ടു മക്കളും വീട്ടിലുണ്ടായിട്ടും ഒറ്റപ്പെടൽ നേരിടേണ്ടിവന്ന ഒരു യുവതിയുടെ അനുഭവമാണ് ഇതിൽ പറയുന്നത്. സാറയുടെ ഭർത്താവും മക്കളും എന്നും രാവിലെ ജോലിക്കും വിദ്യാഭ്യാസത്തിനും വേണ്ടി വീട്ടിൽ നിന്ന് പുറപ്പെടാറുണ്ട്. മക്കൾ ഹോസ്റ്റലിൽ നിന്നാണ് … Read more