ദോശ കല്ലിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ഇത്രയേറെ സൂത്രവിദ്യകളോ. കണ്ടു നോക്കൂ.
ഏതു പ്രായക്കാരും ഒരുപോലെ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണം ആണ് ദോശ. കൂടുതലായും പ്രാതൽ ആയിട്ടാണ് ദോശ നാം കഴിക്കാറുള്ളത്. എണ്ണയിലും നെയിലും ചുട്ടെടുത്ത ദോശ ഏവരുടെയും പ്രിയപ്പെട്ട ഒരു വിഭവമാണ്. ഇത്തരത്തിൽ ദോശ ചുട്ടെടുക്കുന്നതിന് വേണ്ടി കൂടുതലായും ദോശക്കല്ലുകളും നോൺസ്റ്റിക് പാനുകളും ആണ് ഉപയോഗിക്കാറുള്ളത്. നോൺസ്റ്റിക് പാനുകളിൽ വളരെ പെട്ടെന്ന് തന്നെ ദോശ ചുട്ടെടുക്കാൻ സാധിക്കുമെങ്കിലും ദോശക്കല്ലിൽ ഉണ്ടാക്കുന്ന ദോശയുടെ സ്വാദ് അതിന് ലഭിക്കുകയില്ല. അതിനാൽ തന്നെ അല്പം ബുദ്ധിമുട്ടിയാലും ദോശക്കല്ലിൽ ദോശ ചുട്ടെടുക്കാനാണ് നാമോരോരുത്തരും താൽപര്യപ്പെടുന്നത്. … Read more