കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ അമ്മായിമ്മ മരുമകളോട് ചെയ്തത് കണ്ടാൽ കരഞ്ഞു പോകും.
ഓരോ വീട്ടിലെയും വിളക്കാണ് സ്ത്രീകൾ. കുടുംബത്തെയും കുടുംബാംഗങ്ങളെയും എന്നും ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നത് ഒരു സ്ത്രീയാണ്. അതിനാൽ തന്നെ ഏതൊരു വീട്ടിലും സ്ത്രീയ്ക്ക് പ്രത്യേക സ്ഥാനമാണുള്ളത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക വീടുകളിലും സ്ത്രീകൾ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുകയാണ്. എണ്ണി തീരാൻ കഴിയാത്ത അത്ര പ്രശ്നങ്ങളാണ് സ്ത്രീകൾ ഓരോ വീടുകളിലും നേരിട്ട് കൊണ്ടിരിക്കുന്നത്. കുട്ടികളില്ലായ്മ സ്ത്രീധന കുറവ് പണക്കുറവ് എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് സ്ത്രീകൾ ഓരോ വീടുകളിലും നേരിടുന്നത്. അത്തരത്തിൽ കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ വളരെയധികം അധിക്ഷേപങ്ങൾ … Read more