ഗ്യാസ് ടോപ്പും ബർണറുകളും ക്ലീൻ ചെയ്യാൻ ഇത്ര എളുപ്പം ആയിരുന്നോ.
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ വീടുകളിലും കാണാൻ സാധിക്കുന്ന ഒരു അടുപ്പാണ് ഗ്യാസ് അടുപ്പ്. വളരെ എളുപ്പത്തിൽ ആഹാരം പാകം ചെയ്യാൻ സാധിക്കും എന്നുള്ളതിനാൽ തന്നെ ചെറുതും വലുതും ആയിട്ടുള്ള എല്ലാ വീടുകളിലും ഇതിന്റെ സാന്നിധ്യമുണ്ട്. ആഹാരം പാകം ചെയ്യാൻ എളുപ്പമാണെങ്കിലും ഇതിൽ പലപ്പോഴും അഴുക്കുകളും കറകളും മറ്റും പിടിക്കുമ്പോൾ അത് പൂർണമായും വൃത്തിയാക്കുക എന്നുള്ളത് അത്ര എളുപ്പമായിട്ടുള്ള കാര്യമില്ല. വളരെ ബുദ്ധിമുട്ടിയാണ് ഇത്തരത്തിൽ ഗ്യാസ് അടുപ്പ് ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഓരോരുത്തരും എടുക്കുന്നത്. ചിലർ സോപ്പുകൊണ്ടും സോപ്പുപൊടി … Read more